Webdunia - Bharat's app for daily news and videos

Install App

നല്ല ‘നടത്തം’ ശീലമാക്കാന്‍ തയ്യാറാണോ ? എങ്കില്‍ നല്ല സെക്സ് ഉറപ്പ് !

നല്ല സെക്സിന് നല്ല നടപ്പ്

Webdunia
ചൊവ്വ, 4 ജൂലൈ 2017 (10:56 IST)
പ്രേമഭാജനത്തിനായി വേണമെങ്കില്‍ എവറസ്റ്റും കീഴടക്കുമെന്ന് ഗീര്‍വാണം മുഴക്കുന്നവര്‍ വിവാഹം കഴിഞ്ഞാ‍ല്‍ ദിവസവും മൂന്നു കിലോമീറ്ററെങ്കിലും നടക്കാന്‍ തയാറാകുമോയെന്നാണ് ശാസ്ത്രജ്ഞര്‍ ചോദിക്കുന്നത്. നടന്നാല്‍ എന്താണ് ഗുണമെന്നു ചോദിച്ചാല്‍ പിന്നീടുള്ള ലൈംഗിക ജീവിതം സുഗമമായിരിക്കുമെന്നാണ് ഉത്തരം. 
 
നടപ്പും ലൈംഗികതയും തമ്മില്‍ എന്തു ബന്ധമെന്ന് ചോദിച്ച് അതിരാവിലെ നടക്കാന്‍ മടിച്ച് പുതപ്പിനുള്ളിലേയ്ക്ക് ഒന്നുകൂടി ചുരുണ്ടുകൂടാന്‍ ശ്രമിക്കുന്നവര്‍ അപകടത്തില്‍ ചാടാനുള്ള സാധ്യത ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
 
ദിവസവും മൂന്നുകിലോമീറ്റര്‍ നടക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും തളര്‍ച്ചയ്ക്കും പരിഹാരം നല്‍കും. തടികൂടിയവര്‍ക്കാണ് നടപ്പിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. മൂന്നു കിലോമീറ്റര്‍ നടക്കുന്നതിലൂടെ 200 കലോറി കത്തിച്ചുകളയുന്നതിനൊപ്പം രോഗവിമുക്തിയും ലഭിക്കുന്നു.
 
ക്രമമായി നടത്തത്തിനായി സമയം ചെലവഴിച്ച പുരുഷന്മാരില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും അമിതവണ്ണത്തില്‍ നിന്ന് മോചനം ലഭിച്ചതിനൊപ്പം ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിച്ചു. ലൈംഗിക പ്രശ്നങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധം കൂടിയാണ് ദിവസവുമുള്ള നടപ്പെന്നും വിദഗ്ദര്‍ പറയുന്നു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് സന്ധിവേദന ഉണ്ടാവുന്നത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും; ദിവസവും കഴിച്ച് 100 കുതിരശക്തി നേടു!

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

അടുത്ത ലേഖനം