Webdunia - Bharat's app for daily news and videos

Install App

നാണയങ്ങള്‍ ചരിത്രത്തിലേക്ക്

Webdunia
പഴയ നാണയങ്ങള്‍ ചരിത്രമാണ്. ഇവ കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലെ വ്യവാഹരങ്ങള്‍ നിയന്ത്രിച്ചു. രാജവാഴ്ചയുടെയും കോളനി അധീശത്വത്തിന്‍റെയും കഥകള്‍ പറയുന്നവയാണ് നാണയപ്രദര്‍ശനങ്ങള്‍.

വി.ജെ.ടി ഹാളില്‍ നടന്ന നാണയ പ്രദര്‍ശനം പുരാവസ്തു പ്രേമികളെ ആകര്‍ഷിച്ചു.

മുവായിരം വര്‍ഷം പഴക്കമുള്ളവ തൊട്ട് എ.ഡി. രണ്ടായിരം വരെയുള്ള നാണയങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഇതില്‍ ഇരുന്നൂറ്റി നാല്‍പ്പത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നും നാട്ടുരാജ്യങ്ങളില്‍ നിന്നുമുളള നാണയങ്ങള്‍ ഉള്‍പ്പെടുന്നു.

മൂവായിരം നാണയങ്ങളുടെ പ്രദര്‍ശനത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തുള്ള നാണയങ്ങളാണ് ഏറ്റവും പഴക്കമുള്ളവ.

അത്യപൂര്‍വങ്ങളായ ശ്രീരാമപട്ടാഭിഷേക നാണയങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇതില്‍ രാമ-ലക്സ്മണന്‍ മാരുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ഇവയ്ക്ക് നാണയമെന്നതിലേറെ ക്ഷേത്രവസ്തുവെന്ന നിലയിലാണ് പ്രാധാന്യം.

പേര്‍ഷ്യന്‍, റോമന്‍, ഇസ്ളാമിക നാണയങ്ങളും തിരുവിതാംകൂറിന്‍റെ നാണയങ്ങളും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.

പ്രദര്‍ശനം ഗിന്നസ് ലോകറിക്കോഡിലേക്കുള്ള വാതായനമായിട്ടാണ് പ്രദര്‍ശനകാരന്‍ പൂവാര്‍ വലിയവിതോപ്പ് ജസ്റ്റിന്‍ ഗില്‍ബര്‍ട്ട് ലോപ്പസ് കാണുന്നത്. ഇപ്പോള്‍ ലോക റിക്കാര്‍ഡ് ഇരുന്നുറ്റി മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള നാണയങ്ങളുടെ ഉടമ പൂനെ സ്വദേശി രാഹുല്‍ സനന്ദിനാണ ്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

Show comments