Webdunia - Bharat's app for daily news and videos

Install App

ആയുധപൂജ-, വിദ്യാരംഭം

Webdunia
നവരാത്രി ഉത്സവത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് പൂജ-യാണ്. കേരളത്തില്‍ ദശമി വരെയുള്ള അവസാനത്തെ മൂന്നു ദിവസത്തെആചാരങ്ങള്‍ക്ക് ആയുധപൂജ- എന്നു പൊതുവേ പറയാറുണ്ട്.

തന്ത്ര ശാസ്ത്രത്തില്‍ പൂജ-, ഹോമം, ബലി, തര്‍പ്പണം എന്നീ ക്രിയകളാണ് അനുഷ് ഠാനങ്ങളുടെ പ്രായോഗിക സ്വരൂപം. ഇവിടെ പൂജ-യ്ക്കാണ് പ്രാധാനം.

നവരാത്രി ആഘോഷത്തിന്‍റെ എട്ടാം ദിവസം വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളും പേനയും മറ്റും പൂജ-യ്ക്കു വേണ്ടി സമര്‍പ്പിക്കുന്നു. നവമി ദിവസം അടച്ചുപൂജ-യാണ്. പത്താം ദിവസം വിജ-യദശമി.

അന്നു കാലത്ത് പൂജ-യ്ക്കു ശേഷം കിട്ടുന്ന പണിയായുധങ്ങള്‍, തൊഴിലുപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍ എല്ലാം ജ-ീവിതവിജ-യത്തിന് ആവശ്യമായ ദൈവീകാനുഗ്രഹം സിദ്ധിച്ചവയായിരിക്കും എന്നാണ് വിശ്വാസം.

വിദ്യാരംഭം

വിജ-യദശമി ദിവസമാണ് വിദ്യാരംഭം. ഇത് എന്നുമൊരു ശുഭമുഹൂര്‍ത്തമാണ്. ഈ ദിവസം തുടങ്ങുന്ന ഒരു കാര്യവും പരാജ-യപ്പെടില്ല.

കേരളത്തില്‍ വിജ-യദശമി ദിവസം ജ-്നാന ദേവതയായ സരസ്വതിയെ പൂജ-ിച്ച് വിദ്യാരംഭം കുരിക്കുന്നു. ഹരി ശ്രീ എഴുതിയശേഷം ഭാഷയിലെ അന്‍പത്തി ഒന്നക്ഷരങ്ങളും എഴുതിക്കുന്നു.

അക്ഷരമാലയിലെ 51 ലിപികള്‍ കേവലം ലിപികളല്ല, മന്ത്ര ശാസ്ത്രത്തിന്‍റെ അടിസ്ഥാന ശക്തികള്‍ കൂടിയാണ്. മന്ത്രശാസ്ത്രത്തില്‍ ഇവയെ മാതൃകാ അക്ഷരങ്ങളെന്നാണ് പറയുക.അതുകൊണ്ട് വിദ്യാരംഭം അക്ഷര പൂജ- ചെയ്യുന്ന ഒരു താന്ത്രിക ക്രിയയായി വേണം കരുതാന്‍.



വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മരിച്ചുപോയ പ്രിയപ്പെട്ടവരെ നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ? ജ്യോതിഷപ്രകാരം ഇതിന്റെ അര്‍ത്ഥം എന്തെന്ന് നോക്കാം

ശാസ്ത്രം പിന്തുണയ്ക്കുന്ന 10 ഹിന്ദു ആചാരങ്ങള്‍

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

നിങ്ങള്‍ രുദ്രാക്ഷം അണിയുന്നവരാണോ? ഈ തെറ്റുകള്‍ ചെയ്യരുത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Show comments