Webdunia - Bharat's app for daily news and videos

Install App

പുനരുജ്ജീവനത്തിന്റെ മാസമായ കര്‍ക്കിടകം - രാമായണം ഓണ്‍ലൈനില്‍ വായിക്കാം

ഓണ്‍ ലൈന്‍ രാമായണം വായിക്കാം

Webdunia
ഞായര്‍, 16 ജൂലൈ 2017 (16:59 IST)
കര്‍ക്കിടകം രാമായണ പാരായണമാസമായി ആചരിച്ചു വരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ രാമായണ ഗ്രന്ഥം തേടിപ്പിടിച്ചു വായിക്കാന്‍ പ്രയാസമുള്ള കുറെപ്പേരെങ്കിലും കാണും. അവര്‍ക്കായി ഓണ്‍ലൈനില്‍ രാമായണം വായിക്കാന്‍ മലയാളം വെബ്‌ദുനിയ അവസരം നല്‍കുന്നു.  
 
വിദേശത്തുള്ള ഒട്ടേറെപേര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സംവിധാനത്തെ പ്രകീര്‍ത്തിച്ചും അഭിനന്ദനമറിയിച്ചും അമേരിക്കയില്‍ നിന്നും റുവാണ്ടയില്‍ നിന്നും എല്ലാം ഒട്ടേറേ മെയിലുകളും ഫോണ്‍ സന്ദേശങ്ങളും ഞങ്ങള്‍ക്ക് കിട്ടിയിരുന്നു.
 
രാമായണം ഓണ്‍ലൈനില്‍ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.
 
ഓണ്‍ ലൈന്‍ രാമായണം വായിക്കാം
 

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് ധന്തേരാസ് അഥവാ ധനത്രയോദശി

എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

അടുത്ത ലേഖനം
Show comments