Webdunia - Bharat's app for daily news and videos

Install App

ഭാരതീയതയുടെ ശക്തി

Webdunia
ഭാരതീയ ദര്‍ശനങ്ങള്‍ക്ക് എന്നും പ്രസ‌ക്തിയുണ്ട്. അതിന് ഇപ്പോള്‍ ശാ‌സ്‌ത്രീയതയുടെ പിന്‍‌ബലവും ലഭിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങനെയുള്ളവക്ക് ചില ഉദാഹരണങ്ങള്‍

ഭൂമി ഉരുണ്ടതാണ്

അനന്തന്‍റെ തലയില്‍ സ്ഥിതി ചെയ്യുന്ന ഭൂമി ഉരുണ്ടതാണെന്ന് ഭാരതീയര്‍ക്ക് അറിയാമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങളില്‍ ഭാരതീയര്‍ ഉരുണ്ട ഭൂമിയെ ചിത്രീകരിച്ചിരുന്നു.

2 ഫോസ്ഫറസ് മാനസിക വിഭ്രാന്തിയുണ്ടാക്കും

വീടു നിര്‍മ്മിക്കുമ്പോള്‍ ഭൂമി നന്നായി ഉഴുതു നോക്കി അതില്‍ കരി, എല്ല് എന്നിവ ഉണ്ടോയെന്ന് പരിശോധിച്ച് ഉണ്ടെങ്കില്‍ അവ എടുത്ത് കളഞ്ഞ് വീടു വെക്കണമെന്ന് ഭാരതീയ വാസ്തു ശാസ്‌ത്രം പറയുന്നു. ഇവ ഭൂമിയി ഉണ്ടെങ്കില്‍ അവ മാനസിക വിഭ്രാന്തിഉണ്ടാക്കുമെന്നാണ് ഭാരതീയ ശാ‌സ്‌ത്രം പറയുന്നത്. ആധുനിക ഗവേഷണങ്ങള്‍ അഭിപ്രായപ്പെടുന്നത് എല്ലിലുള്ള ഫോസ്ഫറസ് മാനസിക വിഭ്രാ‍ന്തിയുണ്ടാക്കുമെന്നാണ്.

3 അന്ധന് കാഴ്‌ച നല്‍കുന്ന അദ്‌ഭുത വിദ്യ

യേശു ഇന്ത്യ സന്ദര്‍ശിച്ചുവെന്നതിന് തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍, അക്കാലത്ത് ഭാ‍രതീയ ആയുര്‍‌വേദത്തില്‍ അന്ധര്‍ക്ക് കാഴ്‌ച നല്‍കുന്ന ചികിത്സാ സമ്പ്രദായം ഉണ്ടായിരുന്നു( ഇപ്പോഴുമുണ്ട്). യേശു തന്‍റെ നാട്ടിലെ അന്ധന് കാഴ്-ച നല്‍കിയതായി ബൈബിളിലുണ്ട്. യേശു വെള്ളത്തിന് മുകളിലൂടെ നടന്നെന്ന് ബൈബിള്‍ പറയുന്നു. നമ്മുടെ യോഗയില്‍ വെള്ളത്തിന് മുകളിലൂടെ നടക്കുന്ന വിദ്യ വിശദീകരിക്കുന്നുണ്ട്.

4 നായ ഓരിയിട്ടാല്‍ മരണം ഉറപ്പ്
നായ ഓരിയിട്ടാല്‍ മരണം നടക്കുമെന്നാണ് ഭാരതീയരുടെ വിശ്വാസം. ഒരാള്‍ മരിക്കുമ്പോള്‍ ചില വാതകങ്ങള്‍ അയാളുടെ ശരീരത്തിലുണ്ടാകുന്നു. ഈ വാതകങ്ങള്‍ മണത്തു പിടിക്കുന്നതിനുള്ള കഴിവ് നായകള്‍ക്കുണ്ടെന്ന് ചില ശാ‌സ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. സുനാമി പോലുള്ള ദുരന്തങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നായകള്‍ക്കും കന്നുകാലികള്‍ക്കുമുണ്ടെന്ന് ശാ‌സ്‌ത്രജ്ഞര്‍ പറയുന്നു

വായിക്കുക

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാണക്യ നീതി: ഈ 5 സ്ത്രീകള്‍ക്ക് എല്ലാ ബന്ധങ്ങളിലും ബഹുമാനം ലഭിക്കും

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ക്ഷേത്രമണി അടിക്കാറുണ്ടോ, അങ്ങനെ ചെയ്യരുത്!

നിങ്ങള്‍ ഒരു നിഷ്‌കളങ്കനായ വ്യക്തിയാണോ? നിങ്ങളുടെ നഖത്തിന്റെ ആകൃതി നിങ്ങളുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വം വെളിപ്പെടുത്തുന്നു!

കൈനോട്ടത്തില്‍ മറുകുകളുടെ പങ്ക് എന്തെന്നറിയുമോ

Show comments