Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളോട് ഇവര്‍ക്ക് ആകര്‍ഷണം കൂടതലാണ്

സിആര്‍ രവിചന്ദ്രന്‍
ശനി, 11 സെപ്‌റ്റംബര്‍ 2021 (13:27 IST)
തിരുവാതിര നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് പൊതുവേ സ്ത്രീകളോട് ആകര്‍ഷണം കൂടുതലായിരിക്കും. ഏകാന്തത ഇഷ്ടപ്പെടാത്ത ഇവര്‍ സദാ മറ്റുള്ളവരുമായി ഇടപെഴകാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. അതുപോലെ തന്നെ ഇവരുമായി ഇടപഴകാന്‍ മറ്റുള്ളവര്‍ക്കും താല്‍പര്യമുണ്ടാകാറുണ്ട്. മുന്‍കോപികളാണെങ്കിലും പെട്ടന്നുതന്നെ കോപം മാറുന്നവരാണിവര്‍. ദുരഭിമാനം ഇവരുടെ പ്രത്യേകതയാണ്. ഒന്നിലും ഉറച്ച് നില്‍ക്കാത്ത പ്രകൃതക്കാരാണിവര്‍.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments