പുണര്‍തം നക്ഷത്രക്കാരുടെ പൊതുസ്വഭാവങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 നവം‌ബര്‍ 2022 (16:01 IST)
പുണര്‍തം നക്ഷത്രക്കാര്‍ക്കും പൊതുവായ ചില സ്വഭാവ ഗുനങ്ങള്‍ ഉണ്ട്. ധര്‍മ ബോധമുള്ളവരും സൌമ്യ പ്രകൃതക്കാരുമായിരിക്കും പൊതുവെ പുണര്‍തം നക്ഷത്രക്കാര്‍.
 
സ്ഥാനമാനങ്ങളും വ്യക്തിപരമായ ഉയര്‍ച്ചയും കീര്‍ത്തിയും കൂടുതലായി ആഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയുള്ളവര്‍കൂടിയാണിവര്‍. മിഥുനക്കൂറിലെ പുണര്‍ദം നക്ഷത്രക്കാര്‍ ബുദ്ധിശക്തിയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍. കര്‍ക്കിടകക്കൂറിലുള്ള പുണര്‍തം നക്ഷത്രക്കാര്‍ ഭാവനയും കലയും ഒത്തുചേര്‍ന്നവരായിരിക്കും.
 
ദാന കര്‍മങ്ങളില്‍ ഇവര്‍ മുന്‍പന്തിയില്‍ നില്‍ക്കും. ജോലികര്യങ്ങളില്‍ കണിശക്കാരായ്തിനാല്‍ ഇവരുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. കുടുംബത്തോട് ഇവര്‍ക്ക് ശ്രദ്ധ കുറവായിരിക്കുമെങ്കിലും പങ്കാളിയോട് സ്‌നേഹമുള്ളവരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shivaratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

അടുത്ത ലേഖനം
Show comments