Webdunia - Bharat's app for daily news and videos

Install App

ഹൈന്ദവാചാരപ്രകാരം ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഡിസം‌ബര്‍ 2024 (21:21 IST)
ഹൈന്ദവാചാര പ്രകാരം ജന്മദിനത്തിന് ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവതകളെയാണ് പൂജിക്കേണ്ടത്. ഹൈന്ദവാചാര പ്രകാരം നിങ്ങളുടെ ജന്മദിനം വരുന്നത് ഞായറാഴ്ചയാണെങ്കില്‍ നിങ്ങള്‍ പൂജിക്കേണ്ടത് വിഷ്ണു ഭഗവാനെയാണ്. ഭഗവാന്റെ അവതാരങ്ങളായ കൃഷ്ണന്‍, ശ്രീരാമന്‍ എന്നിവരെ പൂജിക്കുന്നതും നല്ലതാണ്. തിങ്കളാഴ്ചയാണ് ജന്മദിനം വരുന്നതെങ്കില്‍ നിങ്ങള്‍ പൂജിക്കേണ്ടത് ശിവ ഭഗവാനെയാണ്. 
 
നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ അകറ്റാന്‍ ശിവ ഭഗവാനെ പൂജിക്കുന്നത് നല്ലതാണ്. ഇനി ചൊവ്വാഴ്ചയാണ് നിങ്ങളുടെ ജന്മദിനമെങ്കില്‍ നിങ്ങള്‍ ആഞ്ജനേയ സ്വാമിയെ പൂജിക്കണം. ജന്മദിനം വരുന്നത് ബുധനാഴ്ച ദിവസങ്ങളില്‍ ആണെങ്കില്‍ ജന്മദിനം വരുന്നതെങ്കില്‍ ഗണപതി ഭഗവാനെയാണ് പൂജിക്കേണ്ടത്. ഗണപതി ഭഗവാനെ പൂജിക്കുന്നത് വിഘ്‌നങ്ങളെല്ലാം അകറ്റാന്‍ സഹായിക്കും. 
 
വെള്ളിയാഴ്ച ദിവസങ്ങളില്‍ ജന്മദിനം വരുന്നവര്‍ ദുര്‍ഗാദേവിയെ പൂജിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും അഭിവൃദ്ധിയും നല്‍കും. ശനിയാഴ്ച ദിവസങ്ങളില്‍ ജന്മദിനം വന്നാല്‍ കാലഭൈരവനെ അല്ലെങ്കില്‍ ഹനുമാന്‍ ഭഗവാനെ ആരാധിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ ഈ സാധനങ്ങള്‍ സ്ഥിരം താഴെ വീഴാറുണ്ടോ? അശുഭകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു!

ഈ ദേവതയുടെ ചിത്രങ്ങൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്; വാസ്തുശാസ്ത്രം പറയുന്നത്

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും

അടുത്ത ലേഖനം
Show comments