കറുത്ത വാവിന് ഇടുന്ന ബലിയുടെ പ്രാധാന്യം എന്തെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ഓഗസ്റ്റ് 2024 (20:01 IST)
കര്‍ക്കിടകത്തില്‍ കറുത്ത വാവിന് ഇടുന്ന ബലിയാണ് വാവുബലി. പൊതുവെ കര്‍ക്കിടക മാസത്തെ പിതൃക്കളുടെ മാസമെന്നാണ് പറയുന്നത്. എല്ലാ കറുത്ത വാവിനും ബലി ഇടാമെങ്കിലും കര്‍ക്കിടക മാസത്തിലെ വാവുബലിയാണ് പ്രധാനപ്പെട്ടത്. പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനാണ് ബലി ഇടുന്നത്. ഏഴു തലമുറയിലെ പിതൃക്കള്‍ക്ക് ഇതിന്റെ ഫലം കിട്ടുമെന്നാണ് വിശ്വാസം.
 
വീട്ടില്‍ വച്ചും ബലി ഇടാവുന്നതാണ്. പകുതി വെന്ത കുത്തരികൊണ്ടാണ് ബലിച്ചോറുണ്ടാക്കുന്നത്. നിലവിളക്ക് കൊളുത്തി ദര്‍ഭകൊണ്ടുള്ള പവിത്രമോതിരം ധരിച്ച് കര്‍മങ്ങള്‍ തുടങ്ങണം. ഗണപതിയെ സങ്കല്‍പിച്ച് അല്പം ചോറ് വച്ച് ചോറ് ഉരുളകളായി അഞ്ചുതവണ പ്രാര്‍ത്ഥിച്ച് ഇലയില്‍ വയ്ക്കുകയാണ് വേണ്ടത്. ബലി ഇട്ട ശേഷം പിതൃക്കളോട് പിതൃലോകത്ത് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് പവിത്രമോതിരം ഊരാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഇങ്ങനെയാണോ? ജീവിതത്തില്‍ ഒരിക്കലും വിജയിക്കില്ലെന്ന് ഉറപ്പാക്കുന്ന ശീലങ്ങള്‍ ഇവയാണ്

ഗരുഡ പുരാണ പ്രകാരം മരണം സംഭിക്കുന്നതിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങള്‍

നിങ്ങളുടെ നഖത്തിന്റെ ആകൃതി നിങ്ങളുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വം വെളിപ്പെടുത്തുന്നു!

ദസറയ്ക്ക് എല്ലായിടത്തും രാവണന്റെയും പ്രതിമ കത്തിക്കുമ്പോള്‍ രാവണനെ ആരാധിച്ച് നോയിഡയിലെ ഒരു ഗ്രാമം

ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെ പൂജിക്കുന്നു; നവരാത്രി വിശേഷങ്ങള്‍

അടുത്ത ലേഖനം
Show comments