Webdunia - Bharat's app for daily news and videos

Install App

കര്‍ക്കിടകത്തില്‍ എന്തുകൊണ്ട് രാമായണം!

ശ്രീനു എസ്
തിങ്കള്‍, 19 ജൂലൈ 2021 (12:05 IST)
പൊതുവേ കര്‍ക്കിടക മാസം രോഗങ്ങളുടേയും പേമാരിയുടേയും കാലമാണ്. ഈ കാലഘട്ടം കടന്നുപോകാനും ധര്‍മത്തില്‍ നിന്നുവ്യതിചലിക്കാതിരിക്കാനുമാണ് കര്‍ക്കിടകത്തില്‍ രാമായണം പാരായണം ചെയ്യുന്നത്. കര്‍ക്കിടകമാസത്തില്‍ രാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കുന്നത് പുണ്യമായാണ് കരുതപ്പെടുന്നത്. ഇതിലൂടെ ദീര്‍ഘായുസും, സുഖവും, ശത്രുനാശവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം.
 
അതേസമയം നല്ലൊരു ഭാഷ സ്വയം ഉണ്ടാക്കിയെടുക്കാനും രാമായണം സഹായിക്കുന്നു. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന മാസമായതിനാല്‍ അന്തരീക്ഷം എപ്പോഴും ഇരുണ്ടിരിക്കും. വാല്‍മീകി രാമായണത്തില്‍ സീതയെ അന്വേഷിച്ച് പുറപ്പെടുന്നത് ചാതുര്‍മാസ്യത്തിനു ശേഷമാകട്ടെയെന്ന് രാമന്‍ പറയുന്നതും ഇക്കാര്യം കൊണ്ടാണ്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments