Krishna Janmashtami 2022: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി

പാതിരാത്രിയിലാണ് കൃഷ്ണ ഭഗവാന്‍ ജനിച്ചതായി വിശ്വസിക്കുന്നത്

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2022 (08:07 IST)
Krishna Janmashtami 2022: കൃഷ്ണ ഭഗവാന്റെ ജന്മദിനം അനുസ്മരിച്ച് ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി. കേരളത്തില്‍ ഇന്നലെയായിരുന്നു ശ്രീകൃഷ്ണ ജയന്തി. പഞ്ചാംഗ പ്രകാരം ഓഗസ്റ്റ് 18, 19 ദിവസങ്ങളിലാണ് ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷിക്കുന്നത്. പാതിരാത്രിയിലാണ് കൃഷ്ണ ഭഗവാന്‍ ജനിച്ചതായി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് രാജ്യത്ത് പലയിടത്തും ഒരു ദിവസം വ്യത്യാസത്തില്‍ ആഘോഷം. 
 
ന്യൂഡല്‍ഹിയില്‍ ഓഗസ്റ്റ് 19 പുലര്‍ച്ചെ 12-03 മുതല്‍ പുലര്‍ച്ചെ 12.47 വരെയാണ് കൃഷ്ണ ജന്മാഷ്ടമി മുഹൂര്‍ത്തം. കൊല്‍ക്കത്തയില്‍ ഓഗസ്റ്റ് 18 രാത്രി 11.18 മുതല്‍ ഓഗസ്റ്റ് 19 പുലര്‍ച്ചെ 12.03 വരെയാണ് മുഹൂര്‍ത്തം. മുംബൈയില്‍ ഓഗസ്റ്റ് 19 പുലര്‍ച്ചെ 12.20 മുതല്‍ പുലര്‍ച്ചെ 1.05 വരെ. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സമയത്താണ് ജന്മാഷ്ടമി മുഹൂര്‍ത്തം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shivaratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

അടുത്ത ലേഖനം
Show comments