Webdunia - Bharat's app for daily news and videos

Install App

ചെമ്പകമംഗലത്ത് മഹാരുദ്ര ഭൈരവീയാഗം

എ കെ ജെ അയ്യര്‍
വെള്ളി, 10 ജൂണ്‍ 2022 (18:17 IST)
അടുത്തിടെ പൗർണമിക്കാവിൽ നടന്ന യാഗം പോലെ പ്രാധാന്യമുള്ളതാണ് ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിൽ ഓഗസ്റ്റ് 17 മുതൽ 23 വരെ നടക്കുന്ന മഹാരുദ്ര ഭൈരവി യാഗം. യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി അഖാഡയാണ് മഹാരുദ്ര ഭൈരവി യാഗം സംഘടിപ്പിക്കുന്നത്. ചെമ്പകമംഗലത്തും മഹാരുദ്ര ഭൈരവീയാഗം : ശനിബാബ എന്നറിയപ്പെടുന്ന ദേവേന്ദ്ര സൂര്യവംശിയും എത്തും.  

കറുത്ത ചില ചുറ്റി, ലാവമുത്തുക്കൾ മാലയാക്കി വെള്ളി ത്രിശൂലമേന്തിയാണ് ഇവരുടെ പ്രധാനിയായ ദേവേന്ദ്ര സൂര്യവംശി സഞ്ചരിക്കുന്നത്. ലോകത്തൊട്ടാകെ സൂര്യവംശി അഖാഡയുടെ കീഴിൽ പതിനൊന്നു ലക്ഷത്തോളം സന്യാസിമാരുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിൽ യൂറോപ്പിലാണ് ഇവർ സജീവമായി പ്രവർത്തിക്കുന്നത്.

ചാവടിനടയിൽ നടന്ന മഹാകാളികാ യാഗത്തിൽ യാഗബ്രഹ്മനായിരുന്ന ആനന്ദ് നായർ തന്നെയാണ് ഇവിടെയും യാഗബ്രഹ്മൻ. ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിലെ ഭാരവാഹികളായ എസ്.ചന്ദ്രമോഹൻ, സി.എസ്.അജേഷ് എന്നിവർ അറിയിച്ചതാണിക്കാര്യം. 

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments