Webdunia - Bharat's app for daily news and videos

Install App

പൂജയില്‍ പങ്കെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 നവം‌ബര്‍ 2022 (15:34 IST)
പ്രാര്‍ത്ഥനയും വിശ്വാസവും ഒരേനാണയത്തിലെ രണ്ട് വശങ്ങള്‍ പോലെയാണ്. വിദ്യക്കായി സരസ്വതി ദേവിയെ ആണ് പൂജിക്കുക. കൃത്യമായ ചിട്ടവട്ടങ്ങളോടെയാണ് സരസ്വതി ദേവിക്കായി പൂജകള്‍ നടത്തുക. വിദ്യാവിജയത്തിന് കുളിച്ച് ശുദ്ധിയോടെ ദേവീനാമം ഉരുവിടുക എന്നത് വളരെ പ്രധാനമാണ്.
 
ദൈവചിന്ത മാത്രം മനസില്‍ നിറയുന്നതിനും മനസിന് ഏകാഗ്രത ലഭിക്കുന്നതിനും പ്രണവമന്ത്രമായ ഓം ഉരുവിടുന്നത് നല്ലതാണ്. കൃത്യമായ ലക്ഷ്യമായുണ്ടെങ്കില്‍ സരസ്വതി പൂജ നടത്തുന്ന ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. അരിയാഹാരം ഒഴിവാക്കി ഗോതമ്പോ പഴവര്‍ഗ്ഗങ്ങളോ ഭക്ഷിക്കുന്നതും നല്ലതാണ്.
 
ഇത്തരം പ്രാര്‍ത്ഥനകള്‍ മനസിന് ശക്തി കൂടും. ദേവിമഹാത്മ്യം, ലളിത സഹസ്രനാമം എന്നിവ ജപിക്കുന്നതും നല്ലതാണ്.
വിദ്യാവിജയത്തിനാണ് സരസ്വതി പൂജ നടത്തുന്നത്. പ്രത്യേകമായി പത്മം വിരച്ച് അതില്‍ ദേവിയെ ആവാഹിച്ച് പുഷ്പാഞ്ജലി ചെയ്യുന്ന ഈ പൂജ ഒരു ദിവസം മാത്രമോ ഒമ്പത് ദിവസങ്ങളിലോ ചെയ്യാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments