Webdunia - Bharat's app for daily news and videos

Install App

മേടരാശിക്കാരുടെ വ്യക്തിത്വവും ദാമ്പത്യജീവിതവും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ഏപ്രില്‍ 2023 (14:59 IST)
മേട രാശിക്കാരുടെ കുടുംബജീവിതം സമാധാനപരമായിരിക്കുമെങ്കിലും പങ്കാളിയുമായി നിരന്തര വഴക്കുകള്‍ക്കോ താല്‍ക്കാലിക വേര്‍പാടിനോ സാധ്യതയുണ്ട്. പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ വീട്ടിലേയ്ക്കും വലിച്ചിഴക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മനസിനിണങ്ങിയ പങ്കാളിയെ തന്നെ മീന രാശിക്കാര്‍ സ്വന്തമാക്കും.
 
വ്യക്തിത്വം ഊര്‍ജ്ജസ്വികളുമായിരിക്കും. സ്വന്തം കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കുന്നവരും നിസാര കാര്യങ്ങള്‍ക്ക് പോലും അമിത പ്രാധാന്യം കൊടുക്കുന്നവരും ആയിരിക്കും ഈ രാശിയിലുള്ളവര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!

അടുത്ത ലേഖനം
Show comments