Webdunia - Bharat's app for daily news and videos

Install App

Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ മലയാളത്തില്‍

ശ്രീകൃഷ്ണന്റെ ജന്മദിവസത്തിന്റെ അനുസ്മരണമാണ് ജന്മാഷ്ടമി

രേണുക വേണു
ഞായര്‍, 25 ഓഗസ്റ്റ് 2024 (21:08 IST)
Sree Krishna Jayanthi Wishes in Malayalam

Sree Krishna Jayanthi Wishes in Malayalam: ഹിന്ദു കലണ്ടര്‍ പ്രകാരം ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി നാളിലാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മദിവസത്തിന്റെ അനുസ്മരണമാണ് ജന്മാഷ്ടമി. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് അറിയപ്പെടുന്നത്. ജന്മാഷ്ടമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം...
 
ഈ ജന്മാഷ്ടമി ദിവസം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഐശ്വര്യവും സമാധാനവും പ്രധാനം ചെയ്യട്ടെ. കൃഷ്ണഭഗവാന്‍ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ ! 
 
കൃഷ്ണ ഭഗവാന്റെ ജന്മദിനം നാം ആഘോഷിക്കുകയാണ്. ഏവര്‍ക്കും ഈ നല്ല ദിവസത്തിന്റെ ആശംസകള്‍ നേരുന്നു ! 
 
കൃഷ്ണ ചിന്തകളാല്‍ നിങ്ങളുടെ മനസ്സില്‍ എന്നും സന്തോഷവും സമാധാനവും കളിയാടട്ടെ. ഈ പുണ്യദിനം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം. ഏവര്‍ക്കും കൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ ! 
 
ജയ് ശ്രീ കൃഷ്ണ ! എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പരിഹാരം കാണാന്‍ കൃഷ്ണ ഭഗവാനോട് പ്രാര്‍ത്ഥിക്കാം. അവിടുന്ന് നിങ്ങള്‍ക്ക് ഉത്തരമരുളും. ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ ! 
 
ഈ നല്ല ദിനം കൃഷ്ണ ലീലകളാല്‍ മുഖരിതമാക്കാം. ശ്രീകൃഷ്ണ ഭഗവാന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ! 
 
സത്യത്തിന്റെ നീതിയുടെയും പാതയില്‍ സഞ്ചരിക്കാന്‍ കൃഷ്ണ ഭഗവാന്‍ എന്നും അനുഗ്രഹമരുളട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ ! 
 
കൃഷ്ണ ഭഗവാന്‍ ആരോഗ്യവും സമ്പത്തും സമാധാനവും നല്‍കി നിങ്ങളുടെ ജീവിതങ്ങളെ ധന്യമാക്കട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ ! 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വീട്ടില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ, നിങ്ങളുടെ സമയം മോശമാണ്!

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

വിരലിന്റെ ആകൃതി നേര്‍ത്തതാണോ, നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

അടുത്ത ലേഖനം
Show comments