Webdunia - Bharat's app for daily news and videos

Install App

കൊടിയേറി: 23ന് പൂരം

ശ്രീനു എസ്
ശനി, 17 ഏപ്രില്‍ 2021 (16:43 IST)
തൃശൂര്‍ പൂരത്തിന് കൊടിയേറി ഇന്ന് തിരുവമ്പാടിയില്‍ പതിനൊന്നേമുക്കാലിനും പാറമേക്കാവില്‍ പന്ത്രണ്ടുമണിക്കുമാണ് കൊടിയേറിയത്. വരുന്ന 23നാണ് തൃശൂര്‍ പൂരം. കര്‍ശന നിയന്ത്രണങ്ങളാണ് പൂരത്തിന്. പൂരത്തിന് എത്തുന്നവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. 45ന് താഴെയുള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിക്കണം.
 
പൂരം കാണാന്‍ വരുന്നവര്‍ ഈമാസം 20നാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടത്. പത്തുവയസിനു താഴെ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

വിരലിന്റെ ആകൃതി നേര്‍ത്തതാണോ, നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഒന്നാണോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments