Happy Holi: ഹോളിയുടെ ചാരം ഒഴുക്കിക്കളയാന്‍ പച്ചത്തെറി വിളിക്കണം!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 മാര്‍ച്ച് 2023 (15:42 IST)
ഹോളി ആഘോഷിക്കുന്ന പൂര്‍ണ്ണിമ ദിവസം പൂരം നക്ഷത്രമായിരിക്കും. ഇത് ഫാല്‍ഗുന മാസത്തില്‍ ആയിരിക്കുകയും ചെയ്യും. ഈ നക്ഷത്രത്തിന്റെ ദേവത സ്ത്രീ ലൈംഗിക അവയവമായ ഭഗമാണ്. ഇതിന്റെ പേരിലാണ് തെറിപറച്ചിലിന്റെ തുടക്കം എന്നും നമുക്ക് അനുമാനിക്കാം. പിന്നെ രാത്രി മുഴുവന്‍ പാട്ടും നൃത്തവുമായി കഴിയണം. പിറ്റേന്ന് രാവിലെ പുളിച്ച തെറി പറഞ്ഞുവേണം ഹോളിയുടെ ചാരം ഒഴുക്കിക്കളയാന്‍.
 
എന്തായാലും ഇത് ദേവതയോടുള്ള ആരാധനയുടെ ഭാഗം തന്നെയാണ് - കൊടുങ്ങല്ലൂരിലും മറ്റും ഉള്ളതുപോലെ. ചില സ്ഥലങ്ങളില്‍ ശരീരം മുഴുവന്‍ ഭസ്മം, ചാണകം, ചെളി എന്നിവ പൂശി പാട്ടുപാടി നൃത്തം ചെയ്യുന്നതും പതിവാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തിയതികളില്‍ ജനിച്ച പെണ്‍കുട്ടികളെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments