Webdunia - Bharat's app for daily news and videos

Install App

മേളക്കാഴ്‌ച - ഐ ആം നോട്ട് ഹിം

തിരുവനന്തപുരം ചലച്ചിത്രമേളയിലെ സിനിമകളെ പരിചയപ്പെടാം
ശനി, 13 ഡിസം‌ബര്‍ 2014 (20:24 IST)
റസ്റ്റോറന്റ് ക്ലീനറായി ജോലി ചെയ്യുന്ന നിഹാത് എന്ന അവിവാഹിതനായ യുവാവിന്റെ കഥയാണ് ഐ ആം നോട്ട് ഹിം പറയുന്നത്. സുഹൃത്തുക്കളോടൊത്തും ഒരു ലൈംഗികത്തൊഴിലാളിക്കൊപ്പവും അവന്‍ സ്ഥിരമായി നടത്തുന്ന യാത്രകളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. 
 
റസ്റ്റോറന്റില്‍ പുതുതായി ജോലിക്കെത്തുന്ന അയ്സെ എന്ന സുന്ദരിയായ യുവതിയുമായി അവന് ബന്ധമുണ്ടാകുന്നു. അവരുടെ ഭര്‍ത്താവ് ജയിലിലാണ്. അയ്സെയുടെ വീട്ടില്‍ രാത്രി ഭക്ഷണത്തിനായി നിഹാത് എത്തുമ്പോള്‍,  അവരുടെ ഭര്‍ത്താവിന്റെ രൂപവുമായി തനിക്ക് അസാധാരണമായ സാദൃശ്യമുണ്ടെന്ന് അയാള്‍ മനസിലാക്കുന്നു. നിഹാതിനെ വശീകരിക്കാനുള്ള അയ്സെയുടെ ശ്രമങ്ങള്‍ അയാളെ ഒരേ സമയം അദ്ഭുതപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു. 
 
ഭര്‍ത്താവുമായി ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ പുതിയ ബന്ധത്തിലൂടെ അയ്സെ ശ്രമിക്കുന്നു. കുറ്റവാളിയായ അപരന്റെ വ്യക്തിത്വവും രൂപവും നിഹാത് സ്വീകരിക്കുന്ന ഘട്ടത്തില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറുകയാണ്.
 
തിരക്കഥ, സംവിധാനം: തേഫുന്‍ പിര്‍സ്ലിമൊഗ്ലു
Turkey-France-Germany
Greece/Turkish

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

70 ലക്ഷം രൂപയുടെ അക്ഷയ ലോട്ടറി ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്

രാഷ്ട്രീയ കൃഷി വികാസ് യോജന വഴിസൂക്ഷ്മ ജലസേചന പദ്ധതി:അപേക്ഷിക്കാം

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, 2 മരണം

സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം ചെയ്യരുത്: കാന്തപുരം വിഭാഗം

പ്രായപരിധി മാനദണ്ഡത്തിൽ ഇളവുണ്ടാകില്ലെന്ന് സൂചന, പിണറായി വിജയന് പിബിയിൽ നിന്നും മാറേണ്ടി വന്നേക്കും

Show comments