Webdunia - Bharat's app for daily news and videos

Install App

“എന്‍റെ സിനിമ ഞാന്‍ കാണില്ല”!

Webdunia
തിങ്കള്‍, 3 ജനുവരി 2011 (20:52 IST)
സിനിമയില്‍ എങ്ങനെയെങ്കിലും ഒന്ന് മുഖം കാണിച്ചാല്‍ ആ ചിത്രം 100 തവണയെങ്കിലും കാണാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ഇതാ വ്യത്യസ്തനായ ഒരാള്‍. തന്‍റെ സിനിമ താന്‍ കാണില്ല എന്ന് തുറന്നുപറയുന്നത് മറ്റാരുമല്ല - ഹോളിവുഡ് അതികായന്‍ ജോണി ഡെപ്പ്. തന്‍റെ കഴിവിന്‍റെ പരമാവധി സിനിമകള്‍ക്കായി അധ്വാനിക്കാറുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും താന്‍ അഭിനയിച്ച സിനിമകള്‍ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും ജോണി ഡെപ്പ് പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ലോസ് ആഞ്ചലസിലെ കാട്ടുതീ: വാഷിംഗ്ടണ്‍ ഡിസിയുടെ വലിപ്പത്തിലുള്ള പ്രദേശം കത്തിനശിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അപര്യാപ്തം; സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

തിരിച്ചടികള്‍ക്കുള്ള തുടക്കമോ! അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

Show comments