Webdunia - Bharat's app for daily news and videos

Install App

പതിനായിരം വർഷങ്ങൾക്ക് മുമ്പുള്ള വനങ്ങൾ, ഈ ടീസർ നിങ്ങളെ അത്ഭുതപ്പെടുത്തും!

കിടിലൻ ടീസർ കണ്ട് ആരാധകർ ഞെട്ടലിൽ

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (08:30 IST)
പനാഷെ സ്റ്റുഡിയോസ് പുറത്തിറക്കുന്ന ‘ആൻസെസ്റ്റേഴ്സ്’ എന്ന ഗെയിമിന്റെ ടീസർ അടുത്തിടെ യൂട്യൂബിൽ റിലീസ് ആയി. വലിയ് ആരവങ്ങൾ ഒന്നുമില്ലാതെ റിലീസ് ആയ ടീസർ ഇപ്പോൾ വൈറലാവുകയാണ്. പാട്രിസ് ഡെസിലറ്റ്സ് ഈ ഗെയിമിന്റെ സ്രഷ്ഠാവ്. 
 
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ‘അസാസിൻസ് ക്രീഡ്’ സീരീസിന്റെ സ്രഷ്ടാവാണ് പാട്രിസ് ഡെസിലറ്റ്സ്. മനുഷ്യന്റെ ചരിത്രത്തെയാണ് എപ്പോ‌ഴും പാട്രിസ് ഗെയിമാക്കുക. മനുഷ്യരാശിയുടെ ഉദ്ഭവം മുതലുള്ള ചരിത്രമാണ് ഈ ഗെയിമിൽ കാണാനാകുക. 
 
10,000 വർഷങ്ങൾക്കു മുൻപുള്ള ആഫ്രിക്കയാണു ഗെയിമിന്റെ വേദി. അവിടെയുള്ള കാടുകൾ, പരിണാമത്തിന്റെ വഴികളിൽ മറഞ്ഞ മൃഗങ്ങൾ, പക്ഷികൾ, ജലജീവികൾ എന്നിവയെല്ലാം 'ആൻസെസ്റ്റേഴ്സി'ലൂടെ നമുക്ക് വീണ്ടും കാണാനാകും. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ,ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

താങ്കള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു: ബോബി ചെമ്മണ്ണൂരിനെതിരെ പോലീസില്‍ പരാതി നല്‍കി ഹണി റോസ്

കലോത്സവ സമാപനം: തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം; വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന്

അടുത്ത ലേഖനം
Show comments