Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പ് വെറുതെ ആയില്ല,'അവതാര്‍ 2' ആദ്യ പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 16 ഡിസം‌ബര്‍ 2022 (10:08 IST)
സിനിമാലോകം ഒരുപോലെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു ജെയിംസ് കാമറൂണിന്റെ അവതാര്‍ 2.അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ എന്ന സിനിമയ്ക്ക് ആദ്യം വരുന്നത് നല്ല പ്രതികരണങ്ങളാണ്. ഇന്ത്യയില്‍ മാത്രം മുഖി800 ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ നോക്കാം.
 
മൂന്നു മണിക്കൂര്‍ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍ അഞ്ചുമണിക്ക് തന്നെ ആരംഭിച്ചു. സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ഇതൊന്നും ദൃശ്യപരമായി അതി ഗംഭീരം ആണെന്നും അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു.ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയും അവതാര്‍ 2 മികച്ച ഒരു സിനിമ അനുഭവമാണെന്ന് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments