Webdunia - Bharat's app for daily news and videos

Install App

81 മത് ഗോള്‍ഡന്‍ ഗ്ലോബ്: ഒന്നല്ല അഞ്ചു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ജനുവരി 2024 (10:58 IST)
Christopher Nolan and Emma Stone
81 മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍.അണുബോംബിന്റെ പിതാവ് ഓപ്പണ്‍ഹൈമറുടെ ജീവിതകഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായതിന് പിന്നാലെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിലും സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍. 5 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിനെ തേടി എത്തിയത്.
 
മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും സിനിമയ്ക്ക് തന്നെ. സിനിമയിലെ അഭിനയത്തിന് റോബര്‍ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടനായി. 
 
 പ്രധാന പുരസ്‌കാരങ്ങളുടെ ലിസ്റ്റ് 
 
മികച്ച സിനിമ (ഡ്രാമ) - ഓപ്പണ്‍ഹൈമര്‍
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്‌സ്
മികച്ച സംവിധായകന്‍ - ക്രിസ്റ്റഫര്‍ നോളന്‍ ,ഓപ്പണ്‍ഹൈമര്‍
മികച്ച തിരക്കഥ -അനാട്ടമി ഓഫ് എ ഫാള്‍ - ജസ്റ്റിന്‍ ട്രയറ്റ്, ആര്‍തര്‍ ഹരാരി
മികച്ച നടന്‍ -കിലിയന്‍ മര്‍ഫി - ഓപ്പണ്‍ഹൈമര്‍
മികച്ച നടി - ലില്ലി ഗ്ലാഡ്സ്റ്റോണ്‍ - 'കില്ലേര്‍സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍'
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) - എമ്മ സ്റ്റോണ്‍ - പൂവര്‍ തിംഗ്‌സ്
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) - പോള്‍ ജിയാമാറ്റി - ദ ഹോള്‍ഡോവര്‍സ്
മികച്ച സഹനടന്‍ - റോബര്‍ട് ബ്രൌണി ജൂനിയര്‍ -ഓപ്പണ്‍ഹൈമര്‍
മികച്ച സഹനടി - ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് - ദ ഹോള്‍ഡോവര്‍സ്
മികച്ച ടിവി സീരിസ് - സക്‌സഷന്‍ - എച്ച്ബിഒ
മികച്ച ലിമിറ്റഡ് സീരിസ് - ബീഫ്
മികച്ച സംഗീതം - ലുഡ്വിഗ് ഗോറാന്‍സണ്‍ - ഓപ്പന്‍ഹൈമര്‍
മികച്ച അന്യാഭാഷ ചിത്രം -അനാട്ടമി ഓഫ് എ ഫാള്‍ - ഫ്രാന്‍സ്
മികച്ച ഒറിജിനല്‍ സോംഗ് - ബാര്‍ബി- വാട്ട് വാസ് ഐ മെയ്ഡ് ഫോര
മികച്ച അനിമേഷന്‍ ചിത്രം -ദ ബോയ് ആന്റ് ഹീറോയിന്‍
സിനിമാറ്റിക് ആന്റ് ബോക്‌സോഫീസ് അച്ചീവ്‌മെന്റ് അവാര്‍ഡ് -ബാര്‍ബി
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Golden Globes (@goldenglobes)

 
 
 
 
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ.റ്റി.എമ്മിൽ പണം നിറയ്ക്കാൻ പോയവരെ വെടിവച്ചു കൊന്നു 93 ലക്ഷം കവർന്നു

സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വിസ നൽകാമെന്നു വിശ്വസിപ്പിച്ച് 22 ലക്ഷം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

പൊതുബോധത്തിനെതിരാണ് പക്ഷേ പറയാതിരിക്കാൻ വയ്യ, കള്ളനെ കണ്ടാൽ ഗുസ്തി പിടിക്കാൻ ചെല്ലരുത്, പൈസയല്ല ജീവനാണ് മുഖ്യം

ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

അടുത്ത ലേഖനം
Show comments