Webdunia - Bharat's app for daily news and videos

Install App

ജംഗിൾ ബുക്കിന് പിന്നാലെ 'കോൺജറിങ്ങ് 2', ആദ്യ ദിവസം ബോക്സ് ഓഫീസ് കളക്ഷൻ എത്രയെന്നോ?

ഹോളിവുഡ് ഹൊറർ ചിത്രം കോൺജറിങ്ങ് 2വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയിരിക്കുന്നത്. നിലവില്‍ പുറത്തിറങ്ങിയ തീന്‍, ലഫ് സോന്‍ കി കഹാനി എന്നീ ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷനെ കടത്തിവെട്ടിയാണ

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (12:41 IST)
ഹോളിവുഡ് ഹൊറർ ചിത്രം കോൺജറിങ്ങ് 2വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയിരിക്കുന്നത്. നിലവില്‍ പുറത്തിറങ്ങിയ തീന്‍, ലഫ് സോന്‍ കി കഹാനി എന്നീ ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷനെ കടത്തിവെട്ടിയാണ് ഈ കണ്‍ജറിങ് 2 പണം വരുന്നത്.
 
അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ജംഗിൾ ബുക്കിനും ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണമായിരുന്നു. റെക്കോർഡ് കളക്ഷനായിരുന്നു സിനിമ നേടിയത്. ഇതിന് പിന്നാലെയാണ് കോൺജറിങ്ങും ഇത്രയധികം പണം ഇന്ത്യയിൽ നിന്നും വാരുന്നത്.
 
ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്താണ് കോൺജറിങ്ങ് 2 ഇന്ത്യയിലേക്ക് എത്തിയിരുക്കുന്നത്. 5.25 കോടിയാണ് കണ്‍ജറിങ് 2 ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.  രണ്ടാമത്തെ ദിവസം 6.50 കോടിയും. 11. 75 കോടി ഇപ്പോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നേടി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments