Webdunia - Bharat's app for daily news and videos

Install App

ട്രെയിലർ എന്ന് പറഞ്ഞാൽ ഇതാണ്, മാസ്... ക്ലാസ്... അതുക്കും മേലെ!

കിങ് കോങ് വീണ്ടുമെത്തി; ബ്രഹ്മാണ്ഡ ട്രെയിലർ ഇത്

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (11:03 IST)
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയ സ്പന്ദനം കൂട്ടുന്ന ''കിംഗ് കോങ്ങ്'' വീണ്ടുമെത്തുന്നു. കോങ്: സ്‌കള്‍ ഐലന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍  പുറത്തിറങ്ങി. ഒരൊന്നൊന്നര ട്രെയിലർ തന്നെയാണ് സംവിധായകൻ സിനിമാ പ്രേമികൾക്ക് ഒരുക്കിയിരിക്കുന്നത്.  
 
ജോര്‍ദാന്‍ വോട്ട് റോബര്‍ട്ട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹിഡില്‍സ്റ്റെണ്‍ ആണ് നായകനായി എത്തുന്നത്. ബ്രി ലാര്‍സണ്‍, സാമുവല്‍ ജാക്‌സണ്‍, ജോണ്‍ ഗുഡ്മാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2017 മാര്‍ച്ച് 10ന് പുറത്തിറങ്ങും. 1933 ല്‍ പുറത്തിറങ്ങിയ കിംങ് കോങ് സീരീസില്‍പ്പെട്ട ചിത്രമാണ് കോങ്: സ്‌കള്‍ ഐലന്‍സും. 2005 പീറ്റര്‍ ജാക്ക്‌സണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ആഗോളതലത്തിൽ വന്‍ വിജയമായിരുന്നു.
 
ചിത്രത്തിന്റെ സൂപ്പർ ആക്ഷൻ ട്രെയിലർ കാണാം: 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

അടുത്ത ലേഖനം
Show comments