Webdunia - Bharat's app for daily news and videos

Install App

മുടി വല്ലാതെ കൊഴിയുന്നോ? കഷണ്ടിയായോ? ഇനി വിഷമം വേണ്ട, ഈ എണ്ണയൊന്ന് തേച്ചുനോക്കൂ... അത്ഭുതം കാണാം!

കഷണ്ടിക്കാർ ഇനി വിഷമിക്കേണ്ട, ഈ എണ്ണ തേച്ചാൽ നിങ്ങളുടെ എല്ലാ വിഷമവും മാറും!

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (11:08 IST)
മുടി കൊഴിയുന്നത് ഇന്നത്തെ യുവാക്കളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. മുപ്പത് വയസാവുമ്പോഴേക്കും കഷണ്ടി കയറിയ തലയുമായി ജീവിക്കേണ്ടിവരുന്നവർ അനവധി. പലവിധ ചികിത്സകളും കാര്യങ്ങളുമൊക്കെ ചെയ്തുനോക്കുന്നവരാണ് എല്ലാവരും. എന്നാൽ ഫലം കിട്ടുന്നവരാകട്ടെ വളരെ ചുരുക്കവും.
 
മുടികൊഴിയുന്നതിനും കഷണ്ടിക്കുമൊക്കെ ആയുർവേദത്തിലും പരമ്പരാഗത രീതിയിലുമുള്ള ചികിത്സയാണ് ഉത്തമം. പ്രധാനമായും ചില എണ്ണകൾ. നമ്മൾ വലിയ പരസ്യം കണ്ട് വാങ്ങിക്കൂട്ടുന്ന ഉത്പന്നങ്ങളൊക്കെ പല കെമിക്കലുകളും കലർന്നതാവാം. വിശ്വസിച്ച് ഉപയോഗിക്കാൻ പരമ്പരാഗത രീതിയിലുള്ള എണ്ണകൾ തന്നെയാണ് നല്ലത്.
 
ശുദ്ധമായ വെളിച്ചെണ്ണയാണ് അതിൽ ഒന്നാമത് നിൽക്കുന്നത്. തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ സൂപ്പറാണ്. ബദാം എണ്ണയും ഒലിവ് ഓയിലും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നതാണ്.
 
ആവണക്കെണ്ണയ്ക്കും മുടികൊഴിച്ചിൽ തടയാനും കരുത്തുള്ള മുടി കിളിർപ്പിക്കാനുമുള്ള കരുത്തുണ്ട്. മുടി നിറഞ്ഞുവളരാൻ ആവണക്കെണ്ണ ഉത്തമമാണ്. ഒലിവ് ഓയിലിന് താരൻ തടയാൻ അസാമാന്യമായ കഴിവുണ്ട്. കർപ്പൂരവള്ളി എണ്ണയും സൈപ്രസ് ഓയിലും മുടി വളരാൻ സഹായിക്കും.
 
ഇങ്ങനെ പ്രകൃതിദത്തമായ എണ്ണകളൊക്കെ ഉപയോഗിച്ച് ഫലം ക്ണ്ടില്ലെങ്കിലല്ലേ മറ്റ് മരുന്നുകളും ചികിത്സകളും തേടേണ്ട ആവശ്യമുള്ളൂ...?

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകാരിക പക്വത നിങ്ങള്‍ക്കുണ്ടോ, ഇതാ തെളിവ്!

ബുദ്ധി കൂട്ടണോ! ഇക്കാര്യങ്ങള്‍ ചെയ്യാം

കല്യാണ പെണ്ണിന് വാങ്ങാം പരമ്പരാഗത ആഭരണങ്ങൾ

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

അടുത്ത ലേഖനം
Show comments