ഒരുകിലോ മരച്ചിനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റ് ഉണ്ടാക്കാന്‍ വേണ്ടത് 48 രൂപ മാത്രം!

സിആര്‍ രവിചന്ദ്രന്‍
ശനി, 12 മാര്‍ച്ച് 2022 (13:41 IST)
തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് രണ്ടുകോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഫലപ്രദമായാല്‍ മരിച്ചിനി കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകും. ഒരുകിലോ മരച്ചിനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റ് ഉണ്ടാക്കാമെന്നും ഇതിന് 48 രൂപയാണ് ചിലവെന്നും ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കേന്ദ്രത്തില്‍ നിന്ന് ഈ സാങ്കേതിക വിദ്യക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്. 
 
സംസ്ഥാനത്ത് 18മുതല്‍ 22 ലക്ഷം വരെ മരച്ചിനി കര്‍ഷകര്‍ ഉണ്ടെന്നാണ് കണക്ക്. ഏകദേശം ഏഴുലക്ഷം ഹെക്ടര്‍ കൃഷിഭൂമിയിലാണ് മരച്ചിനി കൃഷി ചെയ്യുന്നത്. ഒരു ഹെക്ടര്‍ ഭൂമിയില്‍ എണ്ണായിരം മൂട് മരച്ചിനി നടാം. ഇതില്‍ നിന്ന് 35-45 ടണ്‍ വിളവ് ലഭിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാഴ്ച ശക്തി കൂട്ടുന്ന പഴങ്ങൾ ഏതൊക്കെ?

World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

അടുത്ത ലേഖനം
Show comments