നമ്മെ അലട്ടുന്ന പല രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്. ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്‌ന്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ്. ആര്‍ത്തവകാലത്തിനോട് അടുത്ത സമയത്തായിരിക്കും ഈ വില്ലന്‍ രംഗപ്രവേശം നടത്തുന്നത്.
മസ്തിഷ്കത്തിലേക്കുള്ള രക്തവാഹിനിക്കുഴലുകള്‍ സങ്കോചിക്കുന്നതും വികസിക്കുന്നതുമാണ് ചെന്നിക്കുത്തിന് കാരണമാവുന്നത്. ശക്തിയായ തലവേദന, കാഴ്ച മങ്ങുക, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണം. ഈ രോഗത്തിന് പാരമ്പര്യ സ്വഭാവവും ഉണ്ട്.
കൌമാര പ്രായം മുതല്‍ പെണ്‍കുട്ടികളില്‍ ചെന്നിക്കുത്ത് ബാധിക്കുന്നതായി കാണുന്നു. ചുരുക്കം ചിലരില്‍ ഇത് തനിയെ ഭേദമാവുമെങ്കിലും 55 വയസ്സുവരെ ഇത് നിലനില്‍ക്കുന്നു.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!