ഹോമിയോപ്പതി കഠിന രോഗങ്ങള്‍ക്ക് പരീക്ഷിക്കാന്‍ പലരും മുതിരാത്തതിന് കാരണം അതെക്കുറിച്ചുള്ള അജ്ഞതയാണ്. കഠിനമായ നടുവ് വേദന പിടലി വേദന ഇവയ്ക്ക് ഹോമിയോപ്പതിയില്‍ ശക്തമായ നിവാരണ മാര്‍ഗ്ഗങ്ങളുണ്ട്.
പ്രായാധിക്യത്താല്‍ ഉണ്ടാവുന്ന നടുവ് വേദന. ഡിസ്കിന്‍റെ സ്ഥാന ചലനം , ഡിസ്കിന്‍റെ പുറന്തോട് പൊട്ടി ദ്രാവകം പുറത്ത് വരുന്നത് മൂലമുള്ള നടുവ് വേദന തുടങ്ങിയവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഉത്തമം തന്നെയാണ് . രോഗ നിര്‍ണയത്തിന് സ്കാനിംഗ് സമ്പ്രദായം ഉപയോഗിക്കുമെങ്കിലും രോഗ ലക്ഷണത്തെ ആസ്പദമാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്.
കാലാവസ്ഥയെ ആസ്പദമാക്കിയും ഹോമിയോപ്പതിയില്‍ ചികിത്സ നടത്താറുണ്ട്. തണുപ്പ് കാലത്ത് വരുന്ന നടുവ് വേദനയ്ക്കും അല്ലാത്ത സമയത്ത് ശല്യപ്പെടുത്ത വേദനയ്ക്കും പ്രത്യേകം ചികിത്സാ വിധികളാണ് ഹോമിയോപ്പതിയിലുള്ളത്.
എല്ലാത്തരം നടുവ് വേദനയും തുടക്കത്തില്‍ തന്നെ ഹോമിയോപ്പതിയില്‍ ചികിത്സിച്ചാല്‍ ഭേദമാവുമെന്നാണ് വിദഗ്ധ മതം.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!