Webdunia - Bharat's app for daily news and videos

Install App

അല്‍മദൊവര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2007 (10:53 IST)
അല്‍മദൊവര്‍. മനുഷ്യ ജീവിതത്തിന്‍റെ സങ്കീര്‍ണതയാകുന്ന സമുദ്രത്തിലേക്ക് വലയെറിഞ്ഞ സ്പാനിഷ് സംവിധായകന്‍. ഇദ്ദേഹത്തിന്‍റെ 13 ചിത്രങ്ങള്‍ കേരളത്തിന്‍റ െ പന്ത്രണ്ടാമത ് രാജ്യാന്ത ര ചലച്ചിത്രമേളയ്ക്ക്‌ തിളക്കമേകും.

സ്വവര്‍ഗ പ്രേമം, പ്രതീകാത്മക രതി സൌഹൃദങ്ങള്‍ എന്നിവയുടെ വിവിധ തലങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം രൂപഘടന കൊണ്ടും തനതായ ആഖ്യാന ശൈലികൊണ്ടും ചരിത്രം സൃഷ്‌ടിച്ചവയാണ് അല്‍മദൊവര്‍ ചിത്രങ്ങള്‍.

മുതലാളിത്ത അമേരിക്കയില്‍ വന്‍ വിവാദമുണ്ടാക്കിയവയാണ് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. അല്‍മദൊവറിന് തലയില്‍ പുതിയ തൂവല്‍ ചാര്‍ത്തിയ കിക, സ്പെയിനില്‍ അടിയന്തരാവസ്ഥ കാലത്തെ മനുഷ്യവകാശ ലംഘനങ്ങള്‍ സ്വാശീകരിക്കുന്ന ലൈവ് ഫ്‌ളെഷ്, ഡാര്‍ക്ക് ഹാബിറ്റ്സ് തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. റിട്രോസ്‌പെക്‍ടീവ് വിഭാഗത്തിലാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

കാന്‍ മേളയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകപ്രശസ്തരായ 35 സംവിധായകര്‍ തന്‍റെ ചിത്രവും പ്രേഷകരും എന്ന വിഷയത്തിലെടുത്ത ‘ടു ഈച്ച് ഓഫ് ഹിസ് ഓണ്‍ സിനിമ‘യും മേളക്ക് പുതുമയേകും.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ലിക്കയുടെ ആരും പറയാത്ത അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സാധാരണ ഉണ്ടാകുന്ന അണുബാധകള്‍ മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുടി വളരാൻ റോസ്മേരി വാട്ടർ: ഉണ്ടാക്കേണ്ട വിധം

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

Show comments