Webdunia - Bharat's app for daily news and videos

Install App

ഗുണനിലവാരം മുന്നില്‍ : അടൂര്‍

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2007 (14:06 IST)
ചിത്രങ്ങളുടെ ഗുണനിലവാരത്തിന്‍റെയും അതു പ്രയോജനപ്പെടുത്തുന്നതിന്‍റെയും കാര്യത്തില്‍ കേരള ഫെസ്റ്റിവല്‍ മുന്നിലാണെന്ന്‌ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഏതു ചിത്രവും ആസ്വദിക്കണമെങ്കില്‍ ദൃശ്യത്തിന്‍റെയും ശബ്ദത്തിന്‍റെയും സൗന്ദര്യം സംവിധായകര്‍ ഉദ്ദേശിച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ ലഭ്യമാക്കണം. ഇതിനുള്ള സാങ്കേതിക വിദ്യകളുള്ള പ്രദര്‍ശന സൗകര്യമില്ലാത്തത്‌ തിരുവനന്തപുരം ചലച്ചിത്രമേളയുടെ മുഖ്യ ദൗര്‍ബല്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

തീയേറ്ററിലെ തിരക്കു നിയന്ത്രിക്കുതിന്‌ പാസ്‌ സൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ അടൂര്‍ അഭിപ്രായപ്പെട്ടു. കാണേണ്ട ചിത്രങ്ങള്‍ മുന്‍കൂട്ടി‍ നിശ്ചയിച്ച്‌ പാസ്‌ എടുക്കുകയാണെങ്കില്‍ അസൗകര്യങ്ങള്‍ ഒഴിവാക്കാനാകും. പുതുമയുള്ള ആശയങ്ങള്‍ ലോക സിനിമകളില്‍ കാണുവാന്‍ കഴിയും. ലോകോത്തര നിലവാരമുള്ള ചിത്രങ്ങളാണ്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങളോടാണ്‌ പ്രേക്ഷകര്‍ക്ക്‌ താത്പര്യം ജനങ്ങളുടെ സിനിമാ സങ്കല്‍പമാണ്‌ അതിന്‌ കാരണമെന്ന് അടൂര്‍ പറഞ്ഞു. വിനോദം ഒരു രീതിയിലും ജീവിത്തെ ബാധിക്കാത്ത അര്‍ത്ഥശൂന്യമായ കോപ്രായങ്ങളാണെ ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയില്ല! ഏറ്റവും ഫലപ്രദമായ വ്യായാമങ്ങള്‍ ഇവയാണ്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

Show comments