Webdunia - Bharat's app for daily news and videos

Install App

ചലച്ചിത്രമേളയില്‍ ഇന്ന്

Webdunia
കേരള രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച ആരംഭിക്കുകയാണ്. വൈകുന്നേരം ആറു മണിക്കാണ് മേളയുടെ ഉദ്ഘാടനമെങ്കിലും രാവിലെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. എട്ടു തിയേറ്ററുകളിലായാണ് ഇത്തവണ മേള നടക്കുന്നത്. ആദ്യദിനമായ വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍:-

കൈരളി : 11.30 - സാമിയ (ഫ്രാന്‍സ്‌), സംവിധാനം - ഫിലിപ്പി ഫൗക്ക.
3.00 - ലോക സിനിമ - ഫാദര്‍ (റഷ്യ) സംവിധാനം - ഇവാന്‍ സൊളോവൊ

ശ്രീ : 11.30 - അന്തോളജി വിഭാഗം - പാരിസ്‌ ജെറ്റ്‌ എയ്മി (ഫ്രാന്‍സ്‌),
3.00 - ഡോക്യുമെന്‍ററി - നൊമാഡ്സ്‌ റ്റി.എക്സ്‌ (സ്പെയിന്‍)
സംവിധാനം - റൗള്‍ ഡെ ലാ ഫ്യൂണ്ടെ.

കലാഭവന്‍ : 9.00 - ഡോക്യുമെന്‍ററി- ഏ സോങ്ങ്‌ ഫോര്‍ ആര്‍ഗ്രിസ്‌ (സ്വിറ്റ്സര്‍ലന്‍റ്‌‌)
സംവിധാനം - സ്റ്റീഫന്‍ ഹാപ്റ്റ്‌
11.30 - ലോക സിനിമ - മീസി (സൗത്ത്‌ ആഫ്രിക്ക)
സംവിധാനം - ഡാരിയല്‍ റൂഡ്റ്റ്‌
3.00 - റിട്രോസ്പെക്ടീവ് - സോപിയോഞ്ചി (സൗത്ത്‌ കൊറിയ)
സംവിധാനം - ഇം കോ ടോക്‌
6.00 - ഡോക്യുമെന്‍ററി - പൊട്ടോ‍സി ദ്‌ ജേര്‍ണി (ഫ്രാന്‍സ്‌)
സംവിധാനം - റോ ഹാവ്‌ലിയോ

ന്യൂ തീയേറ്റര്‍ : 3.00 - റിട്രോസ്പെക്ടീവ് - ഡാര്‍ക്‌ ഹാബിറ്റ്സ്‌ (സ്പെയിന്‍)
സംവിധാനം - പെദ്രോ അല്‍മദൊവര്‍

കൃപ : 3.00 - ലോക സിനിമ - ഫോറിനര്‍ (അര്‍ജിന്‍റീന)
സംവിധാനം - ഇനസ്‌ ഡി ഒലിവേറ സീസര്‍

അജന്ത : 3.00 - ലോക സിനിമ - ബ്ലന്‍റ്‌ (ഗ്രീസ്‌)
സംവിധാനം - തമര്‍ വാന്‍ ഡെന്‍ ഡോപ്‌

ധന്യ : 3.00 - ലോക സിനിമ - മങ്കീസ്‌ ഇന്‍ വിന്‍റര്‍ (ബള്‍ഗേറിയ)
സംവിധാനം - മിലേന അന്‍റനോവ

രമ്യ : 3.00 - ലോക സിനിമ - ബ്രൈറ്റ്സ്‌ (ഗ്രീസ്‌)
സംവിധാനം - പന്‍റേലിസ്‌ വോള്‍ഗാറിസ്‌

നിശാഗന്ധി : 6.00 - ചലച്ചിത്രമേള ഉദ്ഘാടനം
തുടര്‍ന്ന് - ബുദ്ധ കൊളാപ്സ്ഡ്‌ ഔട്ട്‌ ഓഫ്‌ ഷെയിം (ഇറാന്‍)
സംവിധാനം - ഹന്ന മഖ്മല്‍ ബഫ്‌

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയില്ല! ഏറ്റവും ഫലപ്രദമായ വ്യായാമങ്ങള്‍ ഇവയാണ്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

Show comments