Webdunia - Bharat's app for daily news and videos

Install App

മേളയിലെ ചിത്രങ്ങള്‍-ശനിയാഴ്ച

Webdunia
രാജ്യാന്തര ചലച്ചിത്രമേള 08.12.2007 ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

കൈരളി : 9 - ലോക സിനിമ- മീ മൈസെല്‍ഫ്‌ (തായ്‌ലന്‍‌റ്‌),
സംവിധാനം - പോങ്ങ്പാറ്റ്‌ വാച്ചിറബെന്‍ ജോ
11.30 - മത്സര വിഭാഗം - എല്‍ റേ ഡെ സാന്‍
ഗ്രിഗറിയോ (ചിലി)
സംവിധാനം - അല്‍ഫോസൊ ഗസിറ്റോ
3 -00 ഇന്ത്യന്‍ സിനിമ ഉദ്ഘാടനം സീറോ സോ (ഇന്ത്യ)
സംവിധാനം അരിന്തം മിത്ര
6.30 - മലയാളം സിനിമ ഉദ്ഘാടനം - തനിയെ (ഇന്ത്യ)
സംവിധാനം - ബാബു തിരുവല്ല
9.15 ജൂറി ഫിലിം -കുദാ കെ ലിയേ (പാകിസ്താന്‍)
സംവിധാനം - ഷോയ്ബ്‌ മന്‍സൂര്‍


ശ്രീ : 9 - ക്രൈസ്‌ ആന്‍ വിസ്പേര്‍സ്‌ (സുഡാന്‍)
സംവിധാനം - ഇഗ്മര്‍ ബര്‍ഗ്മാന്‍
11.30 - അന്തോളജി വിഭാഗം- എയ്ഡ്സ്‌ ജാഗോ (ക്യാനഡ)
3 - ഭൂവ ഷോം (ഇന്ത്യ)
സംവിധാനം - മൃണാല്‍ സെന്‍
6.30 - റിട്രോ - ബാഡ്‌ എഡ്യൂക്കേഷന്‍ (സ്പെയിന്‍)
സംവിധാനം - പെദ്രോ അല്‍മദൊവര്‍
9.15 രാരിച്ചെനെന്ന പൗരന്‍ (ഇന്ത്യന്‍)
സംവിധാനം - ഭാസ്ക്കരന്‍

കലാഭവന്‍ : 9 - റിട്രോ - സ്നോട്രോപ്‌ ഫെസ്റ്റിവല്‍ (ചെക്കോസ്ലോവാക്യ)
സംവിധാനം - ജിറി മെന്‍സില്‍
11.30 - റിട്രോ- ആള്‍ എബൗട്ട്‌ മൈ മദര്‍ (ഫ്രാന്‍സ്‌)
സംവിധാനം - പെദ്രോ അല്‍മദൊവര്‍
3 - ലോക സിനിമ -ആര്ട്ട്‌ ഓഫ്‌ ക്രൈം (ഡെന്‍മാര്‍ക്ക്‌)
സംവിധാനം - പീറ്റര്‍ ഷൊനാവൊ
6.30- പ്ലേയിങ്‌ എവേ- (യു.കെ.)
സംവിധാനം - ഹോറെസ്‌ ഓവ
9.15 - റിട്രോ - ടെ ബ്ലാ‍ക്‌ മൗണ്ടന്‍സ്‌ (സൗത്ത്‌ കൊറിയ)
സംവിധാനം - ഇം ടീക്‌ കോ

ന്യൂ തീയേറ്റര്‍ : 9 - ലോകസിനിമ - ലാര്‍ക്‌ ഫാം (സ്പെയിന്‍)
സംവിധാനം - പാലോ ടാവിയാനി ആന്റ്‌
വിക്ടോറിയോ ടാവിയാന്‍
11.30 - ടോ'ലി പേഴ്സണല്‍ (ബോസ്നിയ)
സംവിധാനം - നെഡ്സാദ്‌ ബിഗോവിക്‌
3 - റിട്രോ - കിക (ഫ്രാന്‍സ്‌)
സംവിധാനം - പെദ്രോ അല്‍മദൊവര്‍
6.30 - വിവ്‌റേ ഫ്രാന്‍സ്‌ - ക്വാണ്ട്‌ ടു ഡിസണ്ട്രാസ്‌ ഡു സീല്‍ (ഫ്രാന്‍സ്‌) സംവിധാനം - എറിക്‌ ഗ്യുറാഡൊ
9.15- റിട്രോ- ഫ്ലവേഴ്സ്‌ ഓഫ്‌ മൈ സീക്രട്ട് (സ്പെയിന്‍)
സംവിധാനം - പെദ്രൊ അല്‍മദൊവര്‍

കൃപ : 9 -ഹൃസ്വചിത്രം - നസീജ (സ്പെയിന്‍)
സംവിധാനം - ഗ്യുലേര്‍മോ റിയോസ്‌ ബോര്‍ഡ
ലോക സിനിമ - ഫ്ലാണ്ടെഴ്സ്‌ (ഫ്രാന്‍സ്‌)
സംവിധാനം - ബ്രുണോ ഡ്യൂമണ്ട്‌
11.30 - ലോക സിനിമ - ഇമോഷണല്‍ അരിത്തമെറ്റിക്‌ (ക്യാനഡ)
സംവിധാനം - പാലോ ബര്‍സാന്‍
3 - ലോക സിനിമ - പാന്‍സ്‌ ലെബ്രിന്ത്‌ (മെക്സിക്കോ)
സംവിധാനം - ഗ്വയ്‌ലര്‍മൊ ടെല്‍ ടൊറൊ
6.30 - ഹ്വസ്വ ചിത്രം - ഇന്‍ ദ്‌ ഷാഡോസ്‌ (ഗ്രീസ്‌)
സംവിധാനം - ഡിമിട്രിസ്‌ അപ്പസ്റ്റൊളൊവ്‌
ലോക സിനിമ നൈറ്റ്‌ ട്രെയിന്‍ (യു.എസ്‌.എ.)
സംവിധാനം - ഡിയോ യി നാന്‍
9.15 - ലോക സിനിമ - ലീവ്സ്‌ ഓഫ്‌ അതേര്‍സ്‌ (ജര്‍മ്മനി)
സംവിധാനം - ഫ്ലോറിയേന്‍ ഹെന്‍സ്കെല്‍ വോ

അജന്ത : 9- ഫെസ്റ്റിവല്‍ (സൗത്ത്‌ കൊറിയ)
സംവിധാനം - ഇം കോ ടെക്‌
11.30 - ലോക സിനിമ - ഫോര്‍ മംത്സ്‌ ത്രീ വീക്സ്‌ ആന്റ്‌ ടു ടേയ്സ്‌ (കൊളംബിയ) സംവിധാനം - ക്രിസ്റ്റ്യന്‍ മംഗ്യു
3 - ലോക സിനിമ - ആഫ്റ്റര്‍ ദ്‌ വെഡ്ഡിംഗ്‌ (റെഷ്യ)
സംവിധാനം (സൊാസ്ന്‍ ബീയര്‍)
6.30 - ഹൃസ്വ ചിത്രം - ഈല്‍സ്‌ (ജര്‍മ്മനി)
സംവിധാനം - മാര്‍ട്ടി‍ന്‍ റെഹ്മോള്‍വ്‌
ലോക സിനിമ - ഫാദര്‍ (റഷ്യ)
സംവിധാനം - ഇവാന്‍ സൊളൊവ്‌
9.15 - ലോക സിനിമ - ചാഒസ്‌ (ഈജിപ്ത്‌)
സംവിധാനം - യൂസഫ്‌ ചാഹിനെ

ധന്യ : 9- റെഡ്‌ ഡെസര്ട്ട്‌ (ഇറ്റലി)
സംവിധാനം - അന്‍റോണിയോണി
11.30- അന്തോളജി വിഭാഗം - പാരിസ്‌ ജെറ്റ്‌ എയ്മി (ഫ്രാന്‍സ്‌)
3 - ലോക സിനിമ - റോഡ്‌ ടു ഗൗണ്ടനാമൊ (യു.കെ.)
സംവിധാനം - മാറ്റ്‌ വൈറ്റ്‌ ക്രോസ്സ്‌ ആന്റ്‌ മൈക്കിള്‍ വിന്റര്‍ ബോ'ം
6.30 - ലോക സിനിമ - റിന്റ്‌ (അര്‍ജന്റീന)
സംവിധാനം - കാര്‍ലോസ്‌ അമേഗിലോ
9.15 - ലോക സിനിമ - മാരി അന്റോണിയേറ്റ്‌ (യു.എസ്‌.എ.)
സംവിധാനം - സോഫിയാ കൊപ്പൊള

രമ്യ : 9- റിട്രോ - വോള്‍വര്‍ (പെദ്രോ അല്‍മദൊവര്‍)
11.30 - ലോക സിനിമ - കല്ലെ സന്റാ ഫെ (ഫ്രാന്‍സ്‌)
കാര്‍മന്‍ കസ്റ്റിലൊ
3 - ലോക സിനിമ - മരോവ (സ്പെയിന്‍)
സംവിധാനം - സോള്‍വിഗ്‌ ഹൂജിസ്റ്റിന്‍
6.30 - ലോക സിനിമ - ചെയ്ഞ്ച്‌ ഓഫ്‌ അഡ്രസ്സ്‌ (ഫ്രാന്‍സ്‌)
സംവിധാനം - ഇമാനുവേല്‍ മോറെറ്റ്‌
9.15 ഡാസ്‌ ഫ്രാളിന്‍ (ജര്‍മ്മനി)
സംവിധാനം - ആണ്ട്രിയ സ്റ്റാക

നിശാഗന്ധി : 7 - മലയാളം സിനിമ - നോട്ട്‌ ബുക്ക്‌ (ഇന്ത്യ)
സംവിധാനം - റോഷിന്‍ ആന്‍ഡ്രൂസ്‌

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയില്ല! ഏറ്റവും ഫലപ്രദമായ വ്യായാമങ്ങള്‍ ഇവയാണ്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

Show comments