Webdunia - Bharat's app for daily news and videos

Install App

മേളയില്‍ ഭാസ്ക്കരന്‍റെ കലയും ജീവിതവും

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2007 (13:14 IST)
KBJWD
രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് ‘പി ഭാസ്ക്കരന്‍റെ കലയും ജീവിതവും’എന്ന പ്രദര്‍ശനം ശ്രദ്ധിക്കപ്പെടുന്നു.മലയാള സിനിമയുടെ അനര്‍ഘനിമിഷങ്ങള്‍ യുവ ജനങ്ങള്‍ക്ക് കറുപ്പും വെളുപ്പും ചിത്രങ്ങളിലൂടെ കാണുവാനുള്ള അവസരമായി പ്രദര്‍ശനം മാറി

മലയാള സിനിമയുടെ സുവര്‍ണ കാലത്തിന്‍റെ സ്മരണകളിരമ്പുതാണ്‌ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ആരംഭിച്ച ഫോട്ടോ‍ പ്രദര്‍ശനം. ഭാസ്ക്കരന്‍ മാഷിന്‍റെ വ്യക്തിമുദ്ര പതിഞ്ഞ 45-ഓളം സിനിമകളിലെ വിലപ്പെട്ട നിമിഷങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ മലയാള സിനിമാചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞു നോട്ടമായി.

ഭാസ്ക്കരന്‍ മാഷ്‌ സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍
ജവഹര്‍ലാല്‍ നെഹ്രു, നീലംസഞ്ജീവറെഡി തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍, കുടുംബചിത്രം എന്നി‍വയുള്‍പ്പെട്ട അപൂര്‍വ്വ ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിലൂണ്ട്‌.

അന്‍പതോളം കറുപ്പും വെളുപ്പും ചിത്രങ്ങളുടെ പ്രദര്‍ശനം സംവിധായകന്‍ കമല്‍ കൈരളി തിയേറ്റര്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

ജീന്‍സ് പാന്റ്‌സ് കഴുകേണ്ടത് ഇങ്ങനെ

Show comments