Webdunia - Bharat's app for daily news and videos

Install App

വൈവിധ്യവുമായ് ജൂറി ചിത്രങ്ങള്‍

Webdunia
കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജൂറി ചെയര്‍മാനായ ജെറി മെന്‍സിലന്‍റെ റിട്രോസ്പെക്ടീവ്‌ പാക്കേജിലെ ഏഴു ചിത്രങ്ങള്‍ക്കു പുറമെ അംഗങ്ങളായ ഷൊയ്ബ്‌ മന്‍സൂര്‍ , ജാഫര്‍ ഫനാഹി , അഗ്നേഷ്ക ഹോളണ്ട്‌ , ഔസ്മാന്‍ സെംബീന്‍ എന്നി‍വരുടെ ഓരോ ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്‌.

സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ നേരിടു വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘ദ സര്‍ക്കിള്‍’ ,‘ ജൂലി വാക്കിങ്‌ ഹോം’ , ‘മൂലാദെ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്‍.

സമൂഹവും നിയമവും സ്ത്രീകള്‍ക്കുനേരെ ഉയര്‍ത്തു വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യു ജാഫര്‍ ഫനാഹിയുടെ ‘ദ സര്‍ക്കിള്‍’ ജയില്‍ മോചിതരോ കുറ്റാരോപിതരോ ആയ ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ആവിഷ്ക്കരിക്കുന്നു‍.

സമൂഹം കല്‍പിക്കു കെട്ടു‍പാടുകളില്‍നിന്ന് അകുന്നുമാറി കുടുംബത്തിനു പുറത്തേക്കു സഞ്ചരിക്കു സ്ത്രീപുരുഷന്മാരുടെ മാനസികവും വൈകാരികവുമായ അവസ്ഥയാണ്‌ അഗ്നേഷ്ക ഹോളണ്ടിന്‍റെ ‘ജൂലി വാക്കിങ്‌ ഹോം’‌.

ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെകുട്ടികള്‍ നേരിടുന്ന അപരിഷ്കൃത ആചാരങ്ങളെയും അതിനെ ചോദ്യം ചെയ്തതിലൂടെ ഒറ്റപ്പെട്ടുപോയ കോള്‍ എന്ന പെണ്‍കുട്ടിയുടേയും കഥയാണ് സെംബന്‍റെ 'മൂലാദെ'.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ലിക്കയുടെ ആരും പറയാത്ത അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സാധാരണ ഉണ്ടാകുന്ന അണുബാധകള്‍ മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുടി വളരാൻ റോസ്മേരി വാട്ടർ: ഉണ്ടാക്കേണ്ട വിധം

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

Show comments