Webdunia - Bharat's app for daily news and videos

Install App

സിഗ്നേച്ചര്‍ ഫിലിം അനാവരണം

Webdunia
സിനിമാ സാങ്കേതികതയുടെയും നവീന ആശയങ്ങളുടേയും കലാപരമായ സമന്വയമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം. വര്‍ണ്ണശബളമായ ഉദ്ഘാടന ചടങ്ങില്‍ വച്ച് വെള്ളിയാഴ്ച ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം അനാവരണം ചെയ്യും.

“വ്യവസായ വിപ്ളവത്തില്‍ വിരിഞ്ഞ ഏറ്റവും മനോഹരമായ പുഷ്പമാണ് സിനിമ.ഇതിനെ വിടര്‍ന്ന കണ്ണുകളോടെയാണ് നോക്കിക്കാണേണ്ടത്,” സിഗ്നേച്ചര്‍ ഫിലിം രചിച്ച വിപിന്‍ വിജയ് പറയുന്നു. 52 സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് സിഗ്നേച്ചര്‍
ഫിലിം.

ക്രിയാത്മക സാങ്കേതിക വിദ്യയുടെ മനോഹാരിത അനിമേഷനിലൂടെ അനാവരണം ചെയ്യുന്ന ഈ സിഗ്നേച്ചര്‍ ചിത്രം സമകാലീന സിനിമയുടെ ആത്മാവും ഹൃദയവും ഉള്‍ക്കൊള്ളുന്ന ദൃശ്യാനുഭവം നല്‍കുന്നതാണ്.

ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒറ്റ ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വിപിന്‍ വിജയിനെ കൂടാതെ, ക്യാമറാമാന്‍ അലന്‍ ദത്ത, സുബദീപ്, എഡിറ്റര്‍ ദേവ് കമല്‍ എന്നിവരാണ് മറ്റ് അണിയറശില്‍പികള്‍.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയില്ല! ഏറ്റവും ഫലപ്രദമായ വ്യായാമങ്ങള്‍ ഇവയാണ്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

Show comments