Webdunia - Bharat's app for daily news and videos

Install App

സുവര്‍ണ ചകോരത്തിനായി 14 ചിത്രങ്ങള്‍

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2007 (10:53 IST)
സുവര്‍ണ ചകോരവും പത്തുലക്ഷവും കരസ്ഥമാക്കുവാന്‍ പന്ത്രെണ്ടാമത് ചലച്ചിത്ര മേളയില്‍ 14 ചിത്രങ്ങള്‍ മത്സരിക്കും. അടൂരിന്‍റെ ‘നാലു പെണ്ണുങ്ങള്‍’, പി. ടി. കുഞ്ഞു മുഹമ്മദിന്‍റെ ‘പരദേശി’,ഫിലിപ്പീന്‍സ് സംവിധായകന്‍ ബുബോയ്‌താന്‍റെ ‘കാസ്ക്കറ്റ് ഫോര്‍ ഹെയര്‍’ തുടങ്ങിയ ചിത്രങ്ങളും മത്സരിക്കുന്നുണ്ട്.

മേളയില്‍ നാനൂറ്റി അമ്പതോളം ചലച്ചിത്രങ്ങള്‍ മേളയ്ക്ക് മിഴിവേകും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ ഇന്ന് ഈ ചിത്രങ്ങള്‍ ഇന്നലെയുടെയും ഇന്നിന്‍റെയും ലോകയാഥാര്‍ത്ഥ്യം ആസ്വാദകര്‍ക്ക് പകര്‍ന്നു കൊടുക്കും.

കഴിഞ്ഞ തവണ 200ല്‍ പരം ചിത്രങ്ങളാണ് മത്സരവിഭാഗത്തിനായി എത്തിയതെങ്കില്‍ ഇത്തവണ 450 എന്‍‌ട്രികളാണ് ആഗോള പ്രിയത വിളിച്ചറിയിച്ചുക്കൊണ്ട് കടല്‍ കടന്നെത്തിയത്.

വിഖ്യാത കൊറിയന്‍ സംവിധായകന്‍ ഇവോണ്‍ ടീക്കിന്‍റെ എട്ടു ചിത്രങ്ങള്‍ ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വെനിസ്, കാന്‍ തുടങ്ങിയ മേളകളില്‍ ഏറെ ആസ്വാദകരെ ഉണ്ടാക്കിയവയാണ് ഈ ഏട്ടു ചിത്രങ്ങള്‍.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ലിക്കയുടെ ആരും പറയാത്ത അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സാധാരണ ഉണ്ടാകുന്ന അണുബാധകള്‍ മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുടി വളരാൻ റോസ്മേരി വാട്ടർ: ഉണ്ടാക്കേണ്ട വിധം

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

Show comments