തിരുവനന്തപുരത്ത് നടക്കുന്ന രജ്യാന്തര ചലച്ചിത്രമേളയില്ഇക്കൊല്ലം 7000 പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷം അന്തരിച്ച ചലച്ചിത്ര പ്രതിഭകളായ
· ഇഗ്മര്‍ ബര്ഗ്മാന്,
· മൈക്കലാഞ്ചലോ അന്റോണിയോണി,
· പി.ഭാസ്കരന്,
· കെ.കെ. മഹാജന്,
· എഡ്വേര്‍ഡ് യാങ്ങ്,
· ഒസ്മാനെ സെബീന്‍
എന്നിവരെ മേള അനുസ്മരിക്കും.
മലയാളികളുടെ പ്രിയങ്കരരായിരുന്ന പി.ഭാസ്കരന്, കഥാകൃത്ത് സി.വി.ശ്രീരാമന് എിവരെ സ്മരിക്കുതിനായി പ്രത്യേക വിഭാഗമുണ്ട്.
പാക്കേജുകള്‍
രാജ്യത്തിതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത പാക്കേജുകളാണ് ഇക്കൊല്ലത്തെ മേളയെ വ്യതൃസ്തമാക്കുക.
· കൊറിയന്‍ മാസ്റ്റര്‍ ആയ ഇം ക്വോ-ടെക്,
· സ്പാനിഷ് സംവിധായകന് പെദ്രോ അല്‍മദോവര്‍
· ചെക് സംവിധായകന് ജിറി മെന്‍സില്‍ എിവരുടെ ചിത്രങ്ങള്‍,
· പഴയ യുഗോസ്ളാവിയന്‍ രാജ്യത്തില്‍ നിുള്ള ബാള്‍ക്കന്‍ ചിത്രങ്ങള്‍,
· കരീബിയന്‍ രാജ്യങ്ങളുടെ കൊളോണിയല്‍ ലെഗസീസ് ചിത്ര പരന്പര,
· ലാറ്റിനമേരിക്കന്‍ വനിതാ സംവിധായകരുടെ വിഭാഗം
എന്നിവയാണ് പുതുമയാര്‍ന്ന പാക്കേജുകള്‍