Webdunia - Bharat's app for daily news and videos

Install App

ജീവിതത്തിന്‍റെ ‘അടയാളങ്ങള്‍’

Webdunia
PROPRO
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ നിരവധി പ്രമുഖരെ അട്ടിമറിച്ച്‌ അവാര്‍ഡുകള്‍ വാരികൂട്ടിയ ചിത്രമാണ്‌ എം ജി ശശിയുടെ ‘അടയാളങ്ങള്’‍.

കെ പി കുമാരന്‍റെ ‘ആകാശഗോപുര’ത്തിന്‌ ഒപ്പം ഐ എഫ്‌ എഫ്‌ കെയില്‍ ‘അടയാളങ്ങളും’ മത്സരിക്കുന്നു.

ജ്യോതിര്‍മയി മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രം മലയാളി വായനക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന നന്ദനാര്‍ക്ക്‌ ആദരാഞ്‌ജലിയര്‍പ്പിക്കുന്ന ചിത്രമാണ്‌.

മനുഷ്യന്‍റെ മൂന്ന്‌ തരം വിശപ്പുകളെ കുറിച്ച്‌ കഥ എഴുതികൊണ്ടിരുന്ന നന്ദനാര്‍ ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത്‌ വള്ളുവനാടന്‍ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ കഥ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആത്മാവിന്‍റെയും വിശപ്പിനെക്കുറിച്ച്‌ പറയുന്നു.

സര്‍വ്വ പാതകളും കൊട്ടി അടയ്‌ക്കപ്പെടുമ്പോള്‍ അതിജീവനത്തിനായി മനുഷ്യന്‍ കാണിക്കുന്ന സാഹസങ്ങളുടെ ദുര്യോഗത്തെ കുറിച്ച്‌ അസ്വസ്ഥജനകമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ചിത്രമാണ്‌ അടയാളങ്ങള്‍.

പത്തൊമ്പതുകാരനായ ഗോപി മികച്ച കഥകളി നടനാണ്‌. പക്ഷെ ജീവിക്കാന്‍ കഥകളി പോരാതെ വന്നു. പട്ടാളത്തില്‍ ചേരുക മാത്രമാണ്‌ അവന്‌ മുന്നിലുളള ഏക മാര്‍ഗ്ഗം. ജീവിക്കാന്‍ ‌അവന്‌ ശക്തി പകരുന്നത്‌ അവന്‍റെ പ്രണയിനിയാണ്‌.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ശൈത്യകാലത്ത് അസ്ഥി വേദന വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

Show comments