Webdunia - Bharat's app for daily news and videos

Install App

കത്തിരിക്ക റോസ്റ്റ്

WEBDUNIA
ചേര്‍ക്കേണ്ട ഇനങ്ങള്‍:

കത്തിരിക്ക വട്ടത്തിലരിഞ്ഞത് 6 എണ്ണം
മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം:

അരിഞ്ഞ കത്തിരിക്ക അഞ്ചു മിനിറ്റ് വെള്ളത്തിലിട്ട ശേഷം വാരിയെടുക്കുക. പൊടികളും ഉപ്പും കൂട്ടി യോജിപ്പിച്ച ശേഷം നന്നായരച്ച് കുഴച്ച് കത്തിരിക്കയില്‍ പുരട്ടി 15 മിനിറ്റ് വയ്ക്കണം. അതിനു ശേഷം തിളച്ച വെളിച്ചെണ്ണയില്‍ തവിട്ടു നിറമാകുന്നതു വരെ വറുത്തു കോരി ചൂടോടെ ഉപയോഗിക്കുക.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Show comments