Webdunia - Bharat's app for daily news and videos

Install App

തിരുമുല്ലവാരം ബീച്ച്

Webdunia
PRO
‘കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അത് ഈ മനോഹരമായ തുറമുഖ പട്ടണത്തിന്‍റെ ആകര്‍ഷണത്തെ ദ്യോതിപ്പിക്കുന്ന ഒരു ഉദാഹരണമാണ്. ചൈനയുമായുള്ള പഴയ വ്യാപാ‍രബന്ധത്തിന്‍റെ കഥ പറയുന്ന ഇവിടം മനോഹരമായ ബീച്ചുകള്‍ക്കും പേരുകേട്ടിടമാണ്.

തിരുമുല്ല വാരംബീച്ച് പ്രശാന്ത സുന്ദരമാണ്. കോപവും താപവുമെല്ലാം മറന്ന് അറബിക്കടല്‍ ശാന്ത ഭാവത്തിലെത്തുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്. പ്രഭാതത്തിലെയും സായാഹ്നത്തിലെയും നടത്തയ്ക്കിടയില്‍ ഈ ബീച്ച് മോഹന ദൃശ്യങ്ങള്‍ നമുക്കായി കാത്ത് വയ്ക്കുന്നു...പ്രകൃതിയുടെ കരുതലായി.

കടലില്‍ കുളിക്കണം എന്ന് ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് തിരുമുല്ലവാരം ഏറ്റവും നല്ല അവസരമാണ് നല്‍കുന്നത്. അതേപോലെ ശാന്തമായ ഈ മണല്‍തിട്ടില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിനോദത്തിന്‍റെ പുത്തന്‍ പാഠങ്ങള്‍ പരീക്ഷിക്കുകയുമാവാം, തെല്ലും ആപത്‌ശങ്കയില്ലാതെ.

കൊല്ലം നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുമുല്ലവാരം ബീച്ചിലെത്താം. തിരുവനന്തപുരത്തു നിന്ന് റോഡുമാര്‍ഗ്ഗം 72 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊല്ലത്ത് എത്തിച്ചേരാം. എല്ലാ നഗരങ്ങളില്‍ നിന്നും റയില്‍ മാര്‍ഗ്ഗവും ഇവിടെ എത്തിച്ചേരാം.



വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Budget 2025-26 Live Updates: കേന്ദ്ര അവഗണനകളെ അതിജീവിക്കുന്ന കേരള മോഡലോ? സംസ്ഥാന ബജറ്റ് ഉടന്‍

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

Show comments