Webdunia - Bharat's app for daily news and videos

Install App

മൈക്ക് ടൈസന്‍ മിഷേലായി!

Webdunia
ശനി, 15 ഡിസം‌ബര്‍ 2012 (14:22 IST)
PRO
PRO
കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. കാരണം വേറൊന്നുമല്ല, നല്ലൊരു ആണ്‍കുട്ടിയായ മൈക്ക് ടൈസന്‍ പെണ്ണായ വാര്‍ത്ത കേട്ടാണ്. ബോക്സിംഗ് ചാമ്പ്യന്‍ മൈക്ക് ടൈസന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായി. 16 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ വിജയമായിരുന്നു. ഇപ്പോള്‍ മിഷേല്‍ എന്ന പേരിലാണ്‌ ടൈസന്‍ അറിയപ്പെടുന്നത്‌! ഇങ്ങനെ പോയി വാര്‍ത്തകള്‍!

ബ്രിട്ടണിലെ ആക്ഷേപഹാസ്യ വെബ്‌സൈറ്റായ 'ന്യൂസ്‌ ബിസ്‌ക്കറ്റാ'ണ്‌ നവംബര്‍ അവസാനമാണ് ടൈസന്‍ പെണ്ണായ വാര്‍ത്ത പുറത്തുവിട്ടത്‌. കളിയാക്കി വിട്ട വാര്‍ത്ത കാര്യമായപ്പോള്‍ പുലിവാല് പിടിച്ച അവസ്ഥയിലാണ് വെബ്സൈറ്റ് അധികൃതര്‍. വാര്‍ത്ത പുറത്തുവന്നതോടെ സൈറ്റില്‍ ആഫ്രിക്കയില്‍ നിന്നുളള സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയുംസൈറ്റ്‌ പലതവണ നിശ്ചലമാവുകയും ചെയ്‌തു!

സംഭവം തമാശയാണെന്ന്‌ അറിയാതെ ആഫ്രിക്കന്‍ സൈറ്റുകള്‍ ഈ വാര്‍ത്ത വളരെ ഗൗരവത്തോടെ റിപ്പോര്‍ട്ട്‌ ചെയ്‌ത് പുലിവാലുപിടിച്ചു! 'സ്‌റ്റാന്‍ഡേര്‍ഡ്‌', 'സ്‌പൈഘാന', സാംബിയന്‍വാച്ച്‌ഡോഗ്‌ എന്നീ സൈറ്റുകളാണ്‌ ന്യൂസ്‌ബിസ്‌കറ്റ്‌ സൃഷ്‌ടിച്ച വാര്‍ത്ത ഗൗരവമാണെന്ന്‌ കരുതി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഴിച്ചുപണി തുടങ്ങി ഗോയങ്ക, ലഖ്നൗ ടീമിൽ നിന്നും സഹീർ ഖാൻ പുറത്തേക്ക്..

Spain vs France: ലാമിൻ യമാലിനെതിരെ ഡെംബെലെ, നേഷൻസ് ലീഗ് സെമിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം

Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം

England Squad: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Bangalore Stampede: വിദേശതാരങ്ങൾ ഉടൻ തിരിച്ചുപോകും, പരിപാടി ഇന്നലെ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ആർസിബി, പോലീസ് മുന്നറിയിപ്പ് സർക്കാറും അവഗണിച്ചു

Show comments