റൊണാള്‍ഡീന്യോയുടെ വീട് വാടകയ്ക്ക്

Webdunia
ഞായര്‍, 25 മെയ് 2014 (16:11 IST)
പണമുണ്ടാക്കാന്‍ ബ്രസീലിന്റെ മുന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീന്യോ സ്വന്തം വീട് വാടകയ്ക്കു നല്‍കുന്നു. തലസ്ഥാന നഗരത്തില്‍ കണ്ണയ ഭാഗത്ത് സ്ഥിതിചെയ്യുന്ന വീടാണ് ഒമ്പതു ലക്ഷം രൂപക്ക് വാടകക്ക് നല്‍കാന്‍ താരം തീരുമാനിച്ചിരിക്കുന്നത്.

അഞ്ചു ബെഡ്റൂമുകളുള്ള വീട് ഓണ്‍ലൈനായി വാടകക്ക് സ്വന്തമാക്കാമെന്ന് ട്വിറ്ററില്‍ റൊണാള്‍ഡീന്യോ തന്നെയാണ്  സ്ഥിരീകരിച്ചിരിക്കുന്നത്. അത്യാഡംബര വീടാണ് താരത്തിന്റേത്.

ആറ് ബാത്റൂമുകളുള്ള വീട്ടില്‍ സ്വന്തമായി സോന, ബാര്‍ബിക്യൂ ഉള്‍പ്പെടെ സൗകര്യങ്ങളുമുണ്ട്. റിയോയിലെ ബറഡ ടിജൂക മേഖലയിലാണ് താരത്തിന്‍െറ അത്യാഡംബര ഭവനം.

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡൽഹി ക്യാപിറ്റൽസ് മെന്റർ സ്ഥാനം ഒഴിഞ്ഞ് കെവിൻ പീറ്റേഴ്സൺ; ഇത്തവണ കമന്ററി ബോക്സിലേക്ക്

എല്ലാവർക്കും അവനെ മതി, ഞങ്ങൾക്കെപ്പോഴും അഭിഷേകിനോട് അസൂയ, കാരണം വ്യക്തമാക്കി സഞ്ജു

മുസ്സൂരിയിൽ വെച്ച് സ്വപ്നവിവാഹം: ക്രിക്കറ്റ് താരം കുൽദീപ് യാദവും വംശിക ചദ്ദയും വിവാഹിതരായി

എതിരാളികൾ വൈഭവിനെ പഠിച്ചിട്ടുണ്ടാകും, ഇത്തവണത്തെ ഐപിഎൽ സീസൺ എളുപ്പമാകില്ല, സൂര്യവൻഷിക്ക് മുന്നറിയിപ്പുമായി റോബിൻ ഉത്തപ്പ

രാജസ്ഥാൻ പേരിൽ മാത്രം, സത്യത്തിൽ പരാഗ് റോയൽസ്, പ്രധാന കളികളെല്ലാം അസമിൽ, സഞ്ജു പോന്നത് നന്നായി

Show comments