കടിച്ചു, ക്ഷമിക്കണം:സുവാരസ്

Webdunia
ചൊവ്വ, 1 ജൂലൈ 2014 (11:27 IST)
ഇറ്റാലിയന്‍ താരം ചില്ലിനിയെ കടിച്ച സംഭവത്തില്‍ ഫിഫയുടെ വിലക്ക് നേരിടുന്ന ലൂയി സുവാരസ് കുറ്റമേറ്റുപറഞ്ഞു മാപ്പു പറഞ്ഞു.  ട്വിറ്ററിലൂടെയാണ് സുവാരസ് മാപ്പു പറഞ്ഞത്.

നടന്ന സംഭവങ്ങളെപ്പറ്റി വിചിന്തനം നടത്തിയെന്നും അതിന്റെ വെളിച്ചത്തിലാണ് സംഭവത്തേ പറ്റി പ്രതികരിക്കുന്നതെന്നും സുവാരസ് ട്വിറ്റര്‍ സ്ന്ദേശത്തില്‍ പറയുന്നു

സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ചില്ലിനിയോടും ഫുട്ബോള്‍ കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നും സുവാരസ് പറഞ്ഞു.

ഇതാദ്യമായാണ് സുവാരസ് കുറ്റസമ്മതം നടത്തുന്നത്. നേരത്തെ വീഴ്ചയുടെ ആഘാതത്തില്‍ ചെല്ലിനിയിയുടെ മേല്‍ പതിച്ചപ്പോള്‍ മുഖമിടിച്ചതാണെന്നും കടിച്ചിട്ടില്ലെന്നുമാണ് സുവാരസ് ഫിഫയോടു പറഞ്ഞത്.

സുവാരസിന്റെ ക്ഷമാപണത്തിനു എല്ലാം മറന്നെന്നും ഫിഫ താങ്കളുടെ വിലക്കു കുറയ്ക്കട്ടെ എന്നും ഇറ്റാലിയന്‍ താരം ചെല്ലിനി മറുപടി നല്‍കി. ഫിഫ, ലൂയി സുവാരസിനു നാലുമാസം വിലക്കും 65000 പൌണ്ട് പിഴയും ശിക്ഷ്യായി വിധിച്ചിരുന്നു
 

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡൽഹി ക്യാപിറ്റൽസ് മെന്റർ സ്ഥാനം ഒഴിഞ്ഞ് കെവിൻ പീറ്റേഴ്സൺ; ഇത്തവണ കമന്ററി ബോക്സിലേക്ക്

എല്ലാവർക്കും അവനെ മതി, ഞങ്ങൾക്കെപ്പോഴും അഭിഷേകിനോട് അസൂയ, കാരണം വ്യക്തമാക്കി സഞ്ജു

മുസ്സൂരിയിൽ വെച്ച് സ്വപ്നവിവാഹം: ക്രിക്കറ്റ് താരം കുൽദീപ് യാദവും വംശിക ചദ്ദയും വിവാഹിതരായി

എതിരാളികൾ വൈഭവിനെ പഠിച്ചിട്ടുണ്ടാകും, ഇത്തവണത്തെ ഐപിഎൽ സീസൺ എളുപ്പമാകില്ല, സൂര്യവൻഷിക്ക് മുന്നറിയിപ്പുമായി റോബിൻ ഉത്തപ്പ

രാജസ്ഥാൻ പേരിൽ മാത്രം, സത്യത്തിൽ പരാഗ് റോയൽസ്, പ്രധാന കളികളെല്ലാം അസമിൽ, സഞ്ജു പോന്നത് നന്നായി

Show comments