2. സ്റ്റീല്‍ പാത്രങ്ങളില്‍ മങ്ങല്‍ വീണാല്‍ കറിക്കു പിഴിഞ്ഞ പുളി കൊണ്ട് തേച്ചാല്‍ നല്ല തിളക്കം കിട്ടും.
3. സ്റ്റൗബര്‍ണറുകള്‍ വൃത്തിയാക്കാന്‍ നൂലില്‍ സൂചി കോര്‍ത്ത് ഓരോ ദ്വാരത്തില്‍ കൂടെയും കടത്തുക.
4. അലൂമിനിയം ജനറല്‍ ഫ്രെയിം തുടയ്ക്കുമ്പോള്‍ നനഞ്ഞ തുണിയില്‍ അല്പം ഉപ്പുവിതറി തുടയ്ക്കുക. നല്ല തിളക്കം ലഭിയ്ക്കും.
5. കണ്ണട വൃത്തിയാക്കുന്ന സമയം പോറല്‍ വീഴാതിരിക്കാന്‍ വൃത്തിയാക്കുന്നതിന് മുന്‍പ് ഒരു തുള്ളി വിനാഗിരി ചില്ലില്‍ ഒഴിച്ചു തുടയ്ക്കുക.
6. ഫര്‍ണിച്ചറുകളില്‍ ഒട്ടിപ്പിടിച്ച പേപ്പര്‍ കളയുന്നതിന് എണ്ണ പുരട്ടിയാല്‍ മതി. അല്പ സമയത്തിനു ശേഷം പേപ്പര്‍ താനേ ഇളകി വരുന്നു.
7. ചായപ്പാത്രം കറ പിടിച്ച് അഴുക്കായാല്‍ പാത്രത്തില്‍ വെള്ളം നിറച്ച് ഒരു ടീസ്പൂണ്‍ സോഡാകാരം ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. പാത്രം പുത്തന്‍പോലെ തിളങ്ങും.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!