Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ ഒരു പണി ആര്‍ക്കും കിട്ടികാണില്ല...തെരുവിലൂടെ ഫോണില്‍ നോക്കി നടന്നതാ; പിന്നെ സംഭവിച്ചത് ഇങ്ങനെ ! വീഡിയോ കാണാം

തെരുവിലൂടെ ഫോണ്‍ നോക്കി നടന്നതാ... പിന്നെ സംഭവിച്ചത് സംഭവം തന്നെ, വീഡിയോ വൈറലാകുന്നു

Webdunia
ശനി, 10 ജൂണ്‍ 2017 (17:43 IST)
ഇങ്ങനെ ഒരു പണി ആര്‍ക്കും കിട്ടികാണില്ല. തെരുവുലെ നടപ്പാതയിലൂടെ ഫോണില്‍ നോക്കി നടന്ന 67 വയസ്സുള്ള സ്ത്രീക്ക് പറ്റിയ ഒരു അപകടമാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലെ ചൂടാറാത്താ വാര്‍ത്ത. യു എസിലെ ന്യൂജഴ്‌സിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഈ സംഭവം നടന്നത്. 
 
ഫുഡ് പാത്തിന് അടിയിലുള്ള ഗ്യാസ് ലൈനില്‍ അറ്റകുറ്റപ്പണിക്കായി സ്ലാബ് നീക്കിയിരുന്നു. ഉയര്‍ത്തിവച്ചിരുന്ന സ്ലാബ് ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങിയ അവര്‍ സ്ലാബില്‍ തട്ടി തലകുത്തി ഓടയില്‍ വിഴുകയായിരുന്നു.  സംഭവ സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ കണ്ട് കഴിഞ്ഞു. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

അടുത്ത ലേഖനം
Show comments