Webdunia - Bharat's app for daily news and videos

Install App

ഏഴുകുട്ടികള്‍ വേണമെന്ന് ജൂലി

Webdunia
വെള്ളി, 17 ഒക്‌ടോബര്‍ 2008 (15:54 IST)
WDWD
ദത്തെടുത്തത് ഉള്‍പ്പടെ ആ‍റു കുട്ടികളുടെ അമ്മയായ ഹോളിവുഡ് താരം ആഞ്ജലീനാ ജൂലിക്ക് ഏഴാമതൊരു കുട്ടി കൂടി വേണമെന്ന് മോഹം.

ഉടന്‍ തന്നെ ഏഴാമതൊരു കുഞ്ഞിനെ കൂടി ദത്തെടുക്കുമെന്ന് എന്‍‌ബിസിക്കു നല്‍കിയ ഒരു അഭിമുഖത്തിലാണ് ജൂലി പറഞ്ഞത്. ജൂലൈയില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ക്ക് ജൂലി ജന്മ നല്‍കിയിരുന്നു.

ലോകത്തിന്‍റെ ഏതുഭാഗത്തും ജീവിക്കാനും കൂട്ടുകാരെ കണ്ടെത്താനും, സാഹചര്യങ്ങളുമായി യോജിച്ചുപോകാനും കഴിയും വിധത്തില്‍ കുട്ടികളെ വളര്‍ത്തിയെടുക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജൂലി പറയുന്നു. ഇരട്ടക്കുട്ടികളായ വിവിയന്‍ മാര്‍ക്കലിന്‍, നോക്സ് ലിയോണ്‍, ആദ്യത്തെ മകളായ ഷിലോ എന്നിവര്‍ക്കു പുറമേ മാഡോക്സ്, പാക്സ്, സഹാറാ എന്നീ കുട്ടികളെ ജൂലി-ബ്രാഡ്പിറ്റ് ദമ്പതികള്‍ ദത്തെടുത്തിട്ടുണ്ട്.

കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹത്തിലാണ് ജൂലിയും പിറ്റും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

Show comments