ക്രൂരതയുടെ മുഖംമൂടി അണിഞ്ഞ ഇവളോ അധ്യാപിക ? ഹാജര്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കാത്ത വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് - വീഡിയോ

ഹാജര്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കാത്തതിന് വിദ്യാര്‍ഥിയുടെ മുഖത്ത് അധ്യാപിക ആഞ്ഞടിച്ചത് 40 തവണ

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (16:35 IST)
അറ്റന്റന്‍സ് വിളിച്ച സമയത്ത് ‘പ്രസന്റ്’ പറയാതിരുന്നതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. നാല്പതിലേറെ തവണ തന്റെ ഇരുകൈകൊണ്ടും കുട്ടിയുടെ മുഖത്ത് മാറിമാറി അടിച്ചാണ് ആ ക്രൂരയായ അധ്യാപിക പ്രതികാരം തീര്‍ത്തത്. 10-12 വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 
 
മറ്റു കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഒരു ദയയും ദാക്ഷണ്യവുമില്ലാതെ ആ സ്ത്രീ വിദ്യാര്‍ഥിയെ മര്‍ദിച്ചത്. ഇത് കണ്ട് മുന്‍നിരയില്‍ ഇരുന്ന ഒരു കുട്ടി മേശപ്പുറത്ത് കമഴ്ന്നുകിടക്കുന്നുണ്ട്. മറ്റു കുട്ടികളില്‍ ചിലര്‍ എഴുത്തിലാണ്. മറ്റു കുട്ടികളാവട്ടെ തെല്ലൊന്നും ശബ്ദിക്കാതെ ഇത് കണ്ടിരിക്കുകയുമാണ്. അധ്യാപിക ക്ലാസില്‍ മുന്‍പ് പലപ്പോഴും ഇപ്രകാരം പെരുമാറിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.
 
വീഡിയോ കാണാം:
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments