Webdunia - Bharat's app for daily news and videos

Install App

ട്രംപ് വെറും കാര്‍ട്ടൂണ്‍ കഥാപാത്രമാണ്, അയാളെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

ട്രംപ് വെറും കാര്‍ട്ടൂണ്‍ കഥാപാത്രമാണ്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

Webdunia
വെള്ളി, 7 ജൂലൈ 2017 (14:42 IST)
കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. കഴിഞ്ഞ ദിവസം രാത്രി റഷ്യയില്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കാണാനെത്തിയ മറഡോണയ്ക്ക് നേരിടേണ്ടി വന്നത് ഒരു രാഷ്ട്രീയ ചോദ്യമായിരുന്നു. അതും സാക്ഷാന്‍ ഡൊണാള്‍ഡ് ട്രംപിനേയും വ്‌ളാഡമിര്‍ പുടിനേയും കുറിച്ച്. ഡൊണാള്‍ഡ് ട്രംപിനേയും വ്‌ളാഡമിര്‍ പുടിനേയും കുറിച്ചുള്ള അഭിപ്രായമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് മറഡോണ നല്‍കിയത്.
 
‘അയാളൊരു കോമഡിയാണെന്നാണ് എനിക്ക് തോന്നുന്നത്. ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ. ടി വിയില്‍ അയാളെ കാണുമ്പോള്‍ തന്നെ ഞാന്‍ ചാനല്‍ മാറ്റിക്കളയും.’ യുഎസ് പ്രസിഡന്റ് ട്രംപിനേ കുറിച്ചുള്ള മര്‍ഡോണയുടെ അഭിപ്രായമാണിത്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ്  മഹനാണെന്നും മറഡോണ വ്യക്തമാക്കി. ട്രംപിന്റെ നിലപാടുകള്‍ യുദ്ധത്തിലേക്ക് നയിക്കുമെന്നും ട്രംപിന്റെ വാക്കുകളോട് പ്രതികരിക്കുന്നവരെയൊക്കെ തന്റെ ശത്രുവായാണ് അയാള്‍ കരുതുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, പുടിന്‍ ലോകത്തോര നേതവാണെന്നും ഹ്യൂഗോ ഷാവേസിന്റേയും ഫിഡല്‍ കാസ്‌ട്രോയുടേയും നിരയിലാണെന്നും മറഡോണ പറഞ്ഞു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments