ദുബായിൽ ഭാര്യയുടെ അവിഹിതം പിടികൂടാൻ പർദയണിഞ്ഞ് പിന്തുടർന്ന ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി

Webdunia
ശനി, 21 ജൂലൈ 2018 (17:51 IST)
ദുബായ്: ദുബായിൽ ഭാര്യ തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാനായി   പർദയണിഞ്ഞ് പിന്തുടർന്ന ഇന്ത്യക്കാരനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ ആൾമാറാട്ടകുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി. 
  
കേസ് കോടതിയിലെത്തിയപ്പോഴാണ് ഭാര്യക്ക് അവിഹിത ബന്ധമുണ്ടോ എന്നറിയുന്നതിനായാണ് പർദ ദരിച്ച് പിന്തുടർന്നത് എന്ന് 37 കാരൻ വ്യക്തമാക്കിയത്. പൊലീസ് തന്നെ പിടികൂടുമെന്ന് കരുതിയില്ലെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. 
 
എന്നാൽ ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. ആ‍ൾമറാട്ടം നടത്തിയതിന് 2000 ദിർഹം പിഴ നൽകാൻ കോടതി ഉത്തരവിട്ടു. അതേസമയം കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ മേൽകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

എയർ ട്രാഫിക് സിസ്റ്റത്തിൽ സാങ്കേതിക തകരാർ, ഡൽഹി വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകി

എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments