Webdunia - Bharat's app for daily news and videos

Install App

പിതാവിന്റെ അശ്രദ്ധമൂലം അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം

തോക്കുകൊണ്ട് കളിക്കുന്നതിനിടയില്‍ അറിയാതെ കാഞ്ചിവലിച്ച അഞ്ച് വയസുകാരി മരിച്ചു.

Webdunia
ഞായര്‍, 22 മെയ് 2016 (16:13 IST)
തോക്കുകൊണ്ട് കളിക്കുന്നതിനിടയില്‍ അറിയാതെ കാഞ്ചിവലിച്ച അഞ്ച് വയസുകാരി മരിച്ചു. അമേരിക്കയിലെ ലൂസിയാനയിലെ ലാപ്ലാസയില്‍ ശനിയാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.
 
വീട്ടില്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി മരണം സംഭവിക്കുകയായിരുന്നെന്ന്
കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് അനായാസം കൈക്കലാക്കത്തക്ക വിധം അലക്ഷ്യമായി തോക്ക് വച്ചിരുന്നതാണ് ദുരന്തത്തിന് വഴി വച്ചതെന്ന് പൊലീസ് പറഞ്ഞു.
 
അലക്ഷ്യമായി തോക്കുപയോഗിച്ചതിന്റെ ഭാഗമായി നിരവധി പേരാണ് യു എസില്‍ പല കാലഘട്ടങ്ങളിലായി മരിച്ചത്. സര്‍വ്വകലാശാലകളില്‍ നടന്ന വെടിവെപ്പുകളില്‍ നിരവധി ജീവനുകള്‍ അപഹരിക്കപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് ശക്തമായ സമരങ്ങള്‍ നടന്നിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments